Saturday, April 20, 2024 3:02 pm

185 യാത്രക്കാരുമായി പോയ എയര്‍ ഇന്ത്യ വിമാനത്തിന് തീപിടിച്ചു ; അടിയന്തിരമായി നിലത്തിറക്കി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : യാത്രക്കാരുമായി പോയ എയര്‍ ഇന്ത്യ വിമാനത്തിന് തീപിടിച്ചു. അടിയന്തിരമായി നിലത്തിറക്കി. ചിറകിന് തീപിടിച്ചതിനെ തുടര്‍ന്ന് 185 യാത്രക്കാരുമായി പട്ന-ഡെല്‍ഹി സ്പൈസ് ജെറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്. ബിഹാറിലെ പട്നയിലെ ബിഹ്ത എയര്‍ഫോഴ്സ് സ്റ്റേഷനിലാണ് അടിയന്തരമായി ഇറക്കിയത്. 185 യാത്രക്കാരും സുരക്ഷിതരാണെന്നാണ് റിപോര്‍ട്. ഇത് ബോയിംഗ് 727 വിമാനം ആണെന്ന് വിമാനത്താവള വൃത്തങ്ങള്‍ അറിയിച്ചു.

Lok Sabha Elections 2024 - Kerala

‘വിമാനത്തിന്റെ ഇടതു ചിറകില്‍ തീ പിടിച്ചു. ഉടന്‍ നിലത്തിറക്കി. രണ്ട് ബ്ലേഡുകള്‍ വളഞ്ഞുപോയി. ഫുല്‍വാരി ഷെരീഫിലെ ആളുകള്‍ തീപിടുത്തം കണ്ട് എയര്‍പോര്‍ട് അധികൃതരെ വിവരമറിയിക്കുകയായിരുന്നു,’ പട്ന ജില്ലാ മജിസ്ട്രേറ്റ് ചന്ദ്രശേഖര്‍ സിംഗ് പറഞ്ഞു. സാങ്കേതിക തകരാറാണ് തീപിടിത്തത്തിന് കാരണമെന്നും എന്‍ജിനീയറിങ് സംഘം കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാനത്ത് പക്ഷിപ്പനി ; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കുമെന്ന്‌ മന്ത്രി വീണ...

0
ആലപ്പുഴ : രണ്ട് പ്രദേശങ്ങളില്‍ താറാവുകളില്‍ പക്ഷിപനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍...

കഞ്ചാവ് ചെടികളുമായി അസം സ്വദേശി അറസ്റ്റിൽ

0
പെ​രു​മ്പാ​വൂ​ര്‍: ക​ഞ്ചാ​വ് ചെ​ടി​ക​ളു​മാ​യി ഇതര സം​സ്ഥാ​ന​ക്കാ​ര​ന്‍ അറസ്റ്റിലായി. അ​സം സ്വ​ദേ​ശി ഹാ​റോ​ണ്‍...

ദുബായ് മെട്രോ ഗ്രീൻ ലൈൻ പുനരാരംഭിച്ചു

0
ദുബായ്: മെട്രോയുടെ ഗ്രീൻ ലൈനിലെ എല്ലാ സ്റ്റേഷനുകളിലും സേവനം പുനരാരംഭിച്ചതായി റോഡ്സ്...

കണ്ണൂരിൽ വീട്ടിലെ വോട്ടിൽ കള്ളവോട്ട് നടന്നെന്ന പരാതി ; രണ്ട് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക്...

0
കണ്ണൂർ : വയോധികർക്ക് വീട്ടിലെത്തിയുള്ള വോട്ടിൽ കള്ളവോട്ട് നടന്നു എന്ന...