Saturday, February 15, 2025 2:42 pm

യുഎഇയിലേക്ക് യാത്ര ചെയ്യുന്നവര്‍ ആറ് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തണമെന്ന് എയര്‍ ഇന്ത്യഎക്സ്‌ പ്രസ്സ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യുന്നവര്‍ ആറ് മണിക്കൂര്‍ മുമ്പ്  വിമാനത്താവളത്തില്‍ എത്തണമെന്ന് എയര്‍ ഇന്ത്യ എക്സ്‌ പ്രസ്സ്. യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ റാപ്പിഡ് പരിശോധന നടത്താനാണിത്. യാത്രാ സമയത്തിന് നാല് മണിക്കൂര്‍ മുമ്പ് പരിശോധന കൗണ്ടര്‍ പ്രവര്‍ത്തിക്കും. യാത്രാസമയത്തിന് 2 മണിക്കൂര്‍ മുമ്പ്  ഡിപ്പാര്‍ചര്‍ കൗണ്ടര്‍ അടക്കുമെന്നും എയര്‍ ഇന്ത്യ എക്സ്‌ പ്രസ്സ് വ്യക്തമാക്കി.

ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് യുഎഇ ഇളവ് നല്‍കിയ സാഹചര്യത്തിലാണ് യാത്രക്കാര്‍ക്കായി ഏയര്‍ ഇന്ത്യ എക്സ്‌ പ്രസ്സ് മാര്‍ഗ നിര്‍ദേശം പുറത്തിറക്കിയത്. എന്നാല്‍ ദുബൈയിലേക്ക് മടങ്ങുന്ന താമസ വിസയുള്ളവര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ലെന്ന് വിവിധ വിമാന കമ്പിനികള്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കൊവിഡ് വാക്സിനേഷന്‍ നിര്‍ബന്ധമാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഉറപ്പു ലഭിച്ചില്ല ; ആശ വർക്കർമാർ സമരം തുടരും

0
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി നടത്തിയ ചര്‍ച്ചയില്‍ പ്രത്യാശ ഇല്ലാതായതോടെ സമരം...

പോത്തുപാറയിൽ കടുവ സാന്നിധ്യം ; വ​നം​വ​കു​പ്പ് നി​രീ​ക്ഷ​ണ ക്യാമറകള്‍ സ്ഥാപിച്ചു

0
കോ​ന്നി : പാ​ടം ഫോ​റ​സ്റ്റ്​ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ക​ല​ഞ്ഞൂ​ർ പോ​ത്തു​പാ​റ...

മത്തിമലയിൽ മിനി കുടിവെള്ളപദ്ധതി പൂർത്തിയാകുന്നു

0
കവിയൂർ : പഞ്ചായത്തിൽ കുടിവെള്ളപ്രശ്നം നേരിടുന്ന മത്തിമലയിൽ മിനി കുടിവെള്ളപദ്ധതി...

പള്ളിക്കലില്‍ കുടിവെള്ളക്ഷാമം രൂക്ഷം

0
പള്ളിക്കൽ : പള്ളിക്കലില്‍ കുടിവെള്ളക്ഷാമം രൂക്ഷം. ആദ്യമൊക്കെ ജർമൻ റോഡിന്റെ...