തിരുവനന്തപുരം : മദ്യനയത്തിനെതിരെ പ്രത്യക്ഷസമരം തുടങ്ങാന്‍ എഐടിയുസി തീരുമാനിച്ചു. ടോഡി ബോര്‍ഡ് രൂപീകരിക്കാനും ടൂറിസം മേഖലയില്‍ കള്ളുചെത്ത് അനുവദിക്കാനുമുള്ള തീരുമാനങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം നടത്തുന്നത്. നാളെ പ്രാദേശികതലത്തില്‍ സമരം നടത്താനാണ് എഐടിയുസി തീരുമാനിച്ചിരിക്കുന്നത്. കൂടാതെ സംസ്ഥാന കണ്‍വെന്‍ഷന്‍ അടുത്തമാസം 11ന് ചേരും.
മദ്യനയത്തിനെതിരെ എഐടിയുസി ; നാളെ പ്രാദേശികതലത്തില്‍ സമരം നടത്തും
RECENT NEWS
Advertisment