പത്തനംതിട്ട : എ.ഐ.റ്റി.യു.സി പത്തനംതിട്ട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഉച്ചഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്തു. പത്തനംതിട്ട ഠൗണിലും സമീപ പ്രദേശങ്ങളിലും നടന്ന ഭക്ഷണ വിതരണത്തിന് എ.ഐ.റ്റി.യു.സി സംസ്ഥാന കൗൺസിൽ അംഗം സാബു കണ്ണങ്കര, നെജീബ് ഇളയനില, രാജേഷ് ആനപ്പാറ, വിഷ്ണു വലംഞ്ചുഴി എന്നിവർ നേത്രുത്വം നല്‍കി.
എ.ഐ.റ്റി.യു.സി പത്തനംതിട്ട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഉച്ചഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്തു
RECENT NEWS
Advertisment