കോന്നി : പെട്രോള്‍ ഡീസല്‍ പാചക വാതക വിലവര്‍ധനവ് പിന്‍വലിക്കുക, വിലനിര്‍ണ്ണയാവകാശം കമ്പനികളില്‍ നിന്ന് ഒഴിവാക്കുക, കേന്ദ്രസര്‍ക്കാരിന്റെ കൊള്ളയടി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എ ഐ വൈ എഫ് കോന്നി മേഖലകമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധം ശ്രീനാദേവി കുഞ്ഞമ്മ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മറ്റിയംഗം പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. എ ദീപകുമാര്‍, ഹനീഷ് കൊല്ലന്‍പടി, വിനീത് കോന്നി, ഷിജോവകയാര്‍, ബിനോയ് ജോണ്‍, മിഥുന്‍, ആഷിക്, നിയാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
എ ഐ വൈ എഫ് പ്രതിഷേധം സംഘടിപ്പിച്ചു
RECENT NEWS
Advertisment