ശബരിമലയില്‍ പ്രസാദ പാക്കിംഗ് സംവിധാനം പ്രവര്‍ത്തനം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

ശബരിമല : സന്നിധാനത്ത് പ്രസാദ പാക്കിംഗ് സംവിധാനം പ്രവര്‍ത്തനമാരംഭിച്ചു. പ്രസാദ പാക്കിംഗിന് ഉള്ള പുതിയ യന്ത്രത്തിന്റെ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. അഭിഷേക നെയ്യ് പായസം, മഞ്ഞള്‍ – കുങ്കുമം, വിഭൂതി തുടങ്ങിയവയുടെ പാക്കിംഗാണ് ഈ സംവിധാനത്തിലൂടെ നിര്‍വഹിക്കുന്നത്. 100 മില്ലി ലിറ്ററിന്റെ പായ്ക്കറ്റുകളിലായാണ് അഭിഷേക നെയ്യ് പ്രസാദം നല്‍കുന്നത്. ചെന്നൈ സ്വദേശികളായ ആനന്ദും വെങ്കിടേശുമാണ് മൂന്നു പാക്കിംഗ് യൂണിറ്റുകള്‍ അയ്യപ്പന് നേര്‍ച്ചയായി സമര്‍പ്പിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിത്തീറ്റയ്ക്ക് വില കുത്തനെ കൂടി : കോഴി ഇറച്ചി വിൽപ്പന താഴോട്ട്

0
തൃശ്ശൂർ : പോത്തിറച്ചിക്കു പിന്നാലെ കോഴിയിറച്ചിക്കും പൊള്ളുംവില. കോഴിത്തീറ്റയുടെ വിലവർധനയാണ് ഇറച്ചിവില...

കോഴിക്കോട് 49 വയസ്സുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു ; പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

0
കോഴിക്കോട് : ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കൊയിലാണ്ടി...

വിദ്യാർഥി സമരം : വ്യാജ വാർത്തകൾ പ്രചരിപ്പിച്ച പാകിസ്ഥാൻ സമൂഹമാധ്യമ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തെന്ന്...

0
ന്യൂഡൽഹി : നീറ്റ് ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ തുടരുന്ന...

സംസ്ഥാനത്തെ ജയിൽ ഉപദേശക സമിതികൾ പുനഃസംഘടിപ്പിച്ചു ; ഉത്തരവിറക്കി സർക്കാർ

0
തിരുവനന്തപുരം : കേരളത്തിലെ വിവിധ സെൻട്രൽ, ഓപ്പൺ, വനിതാ ജയിലുകളിലെ ഉപദേശക...