കോന്നി : ആരുവാപ്പുലം എ ഐ വൈ എഫ് മേഖല കൺവെൻഷൻ എ ഐ വൈ എഫ് ജില്ലാ വൈസ് പ്രസിഡന്റ് സന്തോഷ് കൊല്ലൻ പടി ഉദ്ഘാടനം ചെയ്തു ഹനീഷ്ആർ അനന്ദു ബി നായർ മോനികുട്ടി സുനിൽ പി.എസ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പ്രസിഡന്റ് മിഥുൻ സെക്രട്ടറി ആഷിക് എന്നിവരെ തിരഞ്ഞെടുത്തു.
എ ഐ വൈ എഫ് മേഖല കൺവെൻഷൻ നടന്നു
RECENT NEWS
Advertisment