Friday, December 27, 2024 10:53 am

ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിപക്ഷ നീക്കത്തിനെതിരെ എ.കെ ബാലന്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പൗരത്വ നിയമഭേദഗതിക്കെതാരായി പ്രമേയം പാസാക്കിയ നിയമസഭാ നടപടിയെ വിമര്‍ശിച്ച കേരളാ ഗവര്‍ണറെ പുറത്താക്കാനുള്ള പ്രമേയം അവതരിപ്പിക്കാന്‍ പ്രമേയം തേടിയ പ്രതിപക്ഷത്തിന്റെ നടപടിയില്‍ പ്രതികരണവുമായി എ കെ ബാലന്‍. സര്‍ക്കാരിനെ സംരക്ഷിക്കാനുള്ള നീക്കത്തില്‍ ഞങ്ങളാണ് മുന്‍പന്തിയില്‍ എന്നുള്ള ധാരണ ആര്‍ക്കും തന്നെ വേണ്ട. സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പ്രശ്‌നം കൂടുതല്‍ വഷളാകാന്‍ അനുവദിക്കില്ല എന്ന് അദ്ദേഹം പാലക്കാട് പറഞ്ഞു.

ഭരണഘടനാപരമായി തന്നെ സ്പീക്കറും സര്‍ക്കാരും ഗവര്‍ണറും അവരുടെ കടമകള്‍ നിര്‍വഹിക്കും. അതില്‍ എന്തെങ്കിലും വീഴ്ച സംഭവിക്കുകയാണെങ്കില്‍ അത് ചര്‍ച്ച ചെയ്യും. അതിനുള്ള വേദി നിയമസഭയാകുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കലക്കവെള്ളത്തില്‍ മീന്‍പിടിക്കുന്നതുപോലെ സര്‍ക്കാര്‍ ഗവര്‍ണര്‍ വിഷയം പ്രതിപക്ഷം ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണര്‍ക്ക് ഭരണഘടനാ പരമായി ചില അവകാശങ്ങള്‍ ഉണ്ട്. അത് നിഷേധിക്കുന്നില്ല. സംശയങ്ങളും വിമര്‍ശനങ്ങളും സ്വാഭാവികമാണ്. അതിന് സര്‍ക്കാര്‍ അപ്പോള്‍ തന്നെ മറുപടി നല്‍കുമെന്നാണ് എ കെ ബാലന്‍ പ്രതികരിച്ചത്.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഹൃദയാഘാതം ; മലയാളി സൗദിയിൽൽ നിര്യാതനായി

0
റിയാദ് : ഹൃദയാഘാതത്തെ തുടർന്ന് മലയാളി സൗദി വടക്കൻ മേഖലയിലെ അറാറിൽ...

കൈപ്പട്ടൂർ ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ ഉത്സവം സമാപിച്ചു

0
വയലാവടക്ക് : കൈപ്പട്ടൂർ ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ ഉത്സവം സമാപിച്ചു. ഉത്സവത്തോടനുബന്ധിച്ച്...

ബിജെപി അധ്യക്ഷനിൽ നിന്ന് മേയര്‍ എം കെ വര്‍ഗീസ് ക്രിസ്മസ് കേക്ക് സ്വീകരിച്ചത് ആസൂത്രിതമാണെന്ന്...

0
തിരുവനന്തപുരം : തൃശൂര്‍ കോര്‍പ്പറേഷൻ മേയര്‍ എംകെ വര്‍ഗീസിനെതിരെ ആഞ്ഞടിച്ച് സിപിഐ...

17 വീടുകൾ തീവെച്ച് നശിപ്പിച്ചതായി റിപ്പോർട്ട്

0
ധാക്ക : ക്രിസ്മസ് തലേന്ന് ബംഗ്ലാദേശിലെ ചിറ്റഗോംഗ് ഹിൽ ട്രാക്‌സിലെ നോട്ടുൻ...