കേജ്‌രിവാളിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച എല്ലാവർക്കും നന്ദി : അഖിലേഷ് ത്രിപാഠി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കേജ്‌രിവാളിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച എല്ലാവർക്കും നന്ദി അറിയിച്ച് ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി അഖിലേഷ് ത്രിപാഠി.

മോഡൽ ടൗൺ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി കപിൽ മിശ്രയ്‌ക്കെതിരെ തികഞ്ഞ ഭൂരിപക്ഷത്തോടെ മുന്നേറുകയാണ് അഖിലേഷ്. അരവിന്ദ് കേജ്‌രിവാളിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച എല്ലാവർക്കും നന്ദി. പൗരന്മാർക്ക് വേണ്ടി പ്രവർത്തിക്കുന്ന സർക്കാരിനെയാണ് ജനങ്ങൾക്ക് ആവശ്യം. വികസനത്തിനാണ് ജനങ്ങൾ വോട്ട് ചെയ്തത് , അവർക്ക് നന്ദി – അഖിലേഷ് പറയുന്നു. നിലവിൽ മികച്ച മുന്നേറ്റമാണ് ആം ആദ്മി പാർട്ടി കാഴ്ചവയ്ക്കുന്നത്. ആം ആദ്മി പാർട്ടി- 58, ബിജെപി- 12, കോൺഗ്രസ്- 00 എന്നിങ്ങനെയാണ് ലീഡ് നില.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...