ചെങ്ങന്നൂര്‍ : ആൾ കേരള പുലയർ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറിയായി വി.കെ ഗോപി തെരഞ്ഞെടുക്കപ്പെട്ടു. കെ.പി.എം.എസ് പെണ്ണുകര ശാഖാ മന്ദിരത്തില്‍ വെച്ച് രഹസ്യ ബാലറ്റിലൂടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാന പ്രസിഡന്റ് – എം.കെ വാസുദേവന്‍, ട്രഷറര്‍ – മണ്ണിൽ രാഘവൻ, വര്‍ക്കിംഗ് പ്രസിഡന്റ് – റ്റി.പി രാജന്‍ എന്നിവരെയും തെരഞ്ഞെടുത്തു.
ആൾ കേരള പുലയർ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറിയായി വി.കെ ഗോപിയെ തെരഞ്ഞെടുത്തു
RECENT NEWS
Advertisment