പത്തനംതിട്ട : കോട്ടയം പതിനഞ്ചിൽകടവ് ആറ്റാത്തറ പുത്തൻപുരയിൽ കുഞ്ഞുമുഹമ്മദ് (80) നിര്യാതനായി. കബറടക്കം ഇന്ന് 12ന് താഴത്തങ്ങാടി ജുമാ മസ്ജിദിൽ. ഭാര്യ – ചങ്ങനാശേരി പുത്തൻപുരയിൽ സബിതാ ബീവി. മക്കൾ – മുനീർ (അലങ്കാർ ഗ്രൂപ്പ് ), ജെസിയ. മരുമക്കൾ – സഫിയത്ത്, ഷാജി (സൗദി). അലങ്കാര്‍ ഗ്രൂപ്പിന്റെ എല്ലാ സ്ഥാപനങ്ങളും ഇന്ന് അവധിയായിരിക്കും.
ഫോണ്‍ – 98472 32666 (മുനീര്‍)