പത്തനംതിട്ട അലങ്കാര്‍ മുനീറിന്റെ പിതാവ് കുഞ്ഞുമുഹമ്മദ് (80) നിര്യാതനായി ; കബറടക്കം ഇന്ന് 12ന് കോട്ടയത്ത് ; അലങ്കാര്‍ ഗ്രൂപ്പ് സ്ഥാപങ്ങള്‍ ഇന്ന് തുറക്കില്ല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോട്ടയം പതിനഞ്ചിൽകടവ് ആറ്റാത്തറ പുത്തൻപുരയിൽ കുഞ്ഞുമുഹമ്മദ് (80) നിര്യാതനായി. കബറടക്കം ഇന്ന് 12ന് താഴത്തങ്ങാടി ജുമാ മസ്ജിദിൽ. ഭാര്യ – ചങ്ങനാശേരി പുത്തൻപുരയിൽ സബിതാ ബീവി. മക്കൾ –  മുനീർ (അലങ്കാർ ഗ്രൂപ്പ് ), ജെസിയ. മരുമക്കൾ – സഫിയത്ത്, ഷാജി (സൗദി). അലങ്കാര്‍ ഗ്രൂപ്പിന്റെ എല്ലാ സ്ഥാപനങ്ങളും ഇന്ന് അവധിയായിരിക്കും.

ഫോണ്‍ – 98472 32666 (മുനീര്‍)

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...