Skip to content

ബ്രസീലിനെ ഇടതുപക്ഷം നയിക്കും ; ലുല ഡ സിൽവ വീണ്ടും പ്രസിഡന്റ്

റിയോ ഡി ജനീറോ : ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഫാസിസ്റ്റ് വലതുപക്ഷ ശക്തികളെ തുടച്ചുനീക്കി നിലവിലെ പ്രസിഡന്റും ഇടതുപക്ഷ സഖ്യത്തിന്റെ സ്ഥാനാർഥിയുമായ ലൂയിസ് ഇനാസിയോ ലുല ഡ സിൽവ ചരിത്രവിജയം നേടി. തീവ്ര വലതുപക്ഷ സ്ഥാനാർഥിയായ ഫ്ലാവിയോ ബോൾസനാരോയെ പരാജയപ്പെടുത്തിയാണ് മുന്നേറ്റം. ലുലയ്ക്ക് 51.7 ശതമാനവും ഫ്ലാവിയോ ബോൾസൊനാരോയ്ക്ക് 48.2 ശതമാനവും വോട്ട് ലഭിച്ചു. 80കാരനായ ലുല നാലാം തവണയാണ് ബ്രസീലിന്റെ പ്രസിഡന്റാകുന്നത്.

ഒന്നാംഘട്ട വോട്ടെടുപ്പിൽ ബോൾസനാരോയ്ക്ക് നേരിയ മുൻതൂക്കമുണ്ടായിരുന്നു. ഒന്നാം ഘട്ടത്തിൽ ഫ്ലാവിയോ ബോൾസനാരോയ്ക്ക് 47.03 ശതമാനം വോട്ടും ലുല ഡ സിൽവയ്ക്ക് 45.16 ശതമാനം വോട്ടുമാണ് ലഭിച്ചത്. സ്ഥാനാർഥികൾക്ക്‌ കേവല ഭൂരിപക്ഷത്തിന് വേണ്ട 50 ശതമാനത്തിലധികം വോട്ടു നേടാനാകാത്തതിനെത്തുടർന്ന് 25-ന് രണ്ടാംവട്ട വോട്ടെടുപ്പ്‌ നടത്തുകയായിരുന്നു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ചേരാനെല്ലൂര്‍ വാഹന അപകടം ; ജഡ്ജിയുടെ 17കാരനായ മകന് ജാമ്യം , വാഹന ഉടമയ്‌ക്കെതിരെ കേസ് എടുക്കും

  2. യുവതിയെ ​ഗർഭിണിയാക്കി പിന്നീട് ബന്ധത്തിൽനിന്ന് പിന്മാറിയെന്ന പരാതിയിൽ സിഐയ്ക്ക് സസ്പെൻഷൻ

  3. മേജർ രവിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങളിൽ കേന്ദ്ര സർക്കാരും പ്രതിരോധ മന്ത്രാലയവും സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് ആവശ്യം

  4. അതിശക്തമായ ചുഴക്കാറ്റ് മുന്നറിയിപ്പ് ; 140 കി.മി വേഗതയിൽ കരതൊടാൻ സാധ്യത ; ന്യൂന മർദ്ദം തീവ്ര ന്യൂന മർദ്ദമായി മാറി

  5. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരമായി ശല്യം ചെയ്തയാൾ പോക്സോ കേസിൽ അറസ്റ്റിൽ

Share on WhatsApp

Share this story

ബ്രസീലിനെ ഇടതുപക്ഷം നയിക്കും ; ലുല ഡ സിൽവ വീണ്ടും പ്രസിഡന്റ് pathanamthittamedia.com