ആലപ്പുഴ ഡിവൈഎഫ്ഐ സമ്മേളനത്തിൽ സിപിഐക്ക് രൂക്ഷവിമർശനം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ സിപിഐക്ക്  രൂക്ഷവിമർശനം. സിൽവർ ലൈൻ ഉൾപ്പടെ സർക്കാരിൻ്റെ നയപരമായ കാര്യങ്ങളിൽ പ്രതിഷേധങ്ങൾ ഉയരുമ്പോൾ സിപിഐ മൗനം പാലിക്കുന്നു. സർക്കാരിന് പിന്തുണ നൽകുന്നില്ല എന്നും വിമർശനം ഉയർന്നു. പോലീസിനെതിരെയും സമ്മേളനത്തിൽ വിമർശനം ഉണ്ടായി. മിക്ക ഉദ്യോഗസ്ഥരും സദാചാര പോലീസ് കളിക്കുകയാണ്. പോലീസ് സ്റ്റേഷനുകളിൽ ചെല്ലുമ്പോൾ മോശം പെരുമാറ്റം നേരിടേണ്ടി വരുന്നു എന്നും അഭിപ്രായമുയർന്നു. സിൽവർ ലൈൻ പദ്ധതിയിൽ സർക്കാരിനെ പിന്തുണച്ച് സമ്മേളനം പ്രമേയം പാസാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...