ആലപ്പുഴ : ആലപ്പുഴയില്‍ കുഴഞ്ഞുവീണു മരിച്ച ആള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കടക്കരപ്പള്ളി സ്വദേശി ജെറിന്‍ ( 29) നാണ് മരണ ശേഷം നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ആറാം തീയതി ആണ് ജെറിന്‍ മരിച്ചത് . സ്വകാര്യ ചിട്ടി കമ്പിനിയിലെ അസിസ്റ്റന്റ് മാനേജര്‍ ആയിരുന്നു ജെറിന്‍. പിസിആര്‍ പരിശോധനാഫലം ഇന്നാണ് ലഭിച്ചത്.
കുഴഞ്ഞ് വീണുമരിച്ച ആള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
RECENT NEWS
Advertisment