ലഡാക്കിലേക്കൊരു ട്രിപ്പ് പോയാലോ ?

For full experience, Download our mobile application:
Get it on Google Play

തൊരു ഇന്ത്യന്‍ സഞ്ചാരിയെ സംബന്ധിച്ചും ഒരു ലഡാക്ക് ട്രിപ്പ് എന്നത് സ്വപ്‌നയാത്രകളുടെ ഒരു ഭാഗമായിരിക്കും. സാഹസികതയും ആവേശവും ലഡാക്കിനെ മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. സമ്പന്നമായ ഭൂപ്രകൃതിയും തനത് പൈതൃകവും പേറുന്ന ലഡാക്ക് ഇന്ത്യയുടെ വടക്കന്‍ അതിര്‍ത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. കുണ്‍ലൂണ്‍ പര്‍വ്വതനിരകള്‍ക്കും ഹിമാലയന്‍നിരകള്‍ക്കും ഇടയിലായി ലേ, കാര്‍ഗില്‍ എന്നീ രണ്ട് ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന ഒരു കേന്ദ്രഭരണപ്രദേശമാണിത്. തിബറ്റന്‍ സംസ്‌കാരം ആഴത്തില്‍ വേരോടിയിട്ടുള്ളതിനാല്‍ ഈ പ്രദേശത്തെ ലിറ്റില്‍ തിബറ്റ് എന്നും വിളിക്കുന്നു.

പ്രകൃതിയുടെ വിസ്മയകരമായ സൗന്ദര്യം നുകരാന്‍ ഇതിലും മികച്ചയിടമില്ല. അതിനാല്‍ തന്നെ രാജ്യത്തെ സഞ്ചാരികളുടെയെല്ലാം പ്രിയപ്പെട്ട ഒരുയിടമാണ് ലഡാക്ക്. ഇപ്പോള്‍ ഈ മേഖലയിലെ വിനോദസഞ്ചാരം വര്‍ദ്ധിപ്പിക്കുന്നതിനായി, ലഡാക്കിലെ എല്ലാ നിരോധിത മേഖലകളും സഞ്ചാരികള്‍ക്ക് പ്രവേശാനാനുമതി പ്രാപ്യമാക്കാനുള്ള പദ്ധതികള്‍ അധികൃതര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിസുന്ദരമായ മാര്‍സിമിക് ലാ, സോഗ്റ്റ്‌സാലോ, ചാങ് ചെന്‍മോ പ്രദേശങ്ങള്‍ ഉള്‍പ്പടെ ഇനി സഞ്ചാരികള്‍ക്ക് പര്യവേക്ഷണം ചെയ്യാന്‍ കഴിയും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാന കോൺ​ഗ്രസ് മൂന്ന് മാസമായി നിശ്ചലം ; കടുത്ത വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പാർട്ടി നിശ്ചലമാണെന്ന് ​ഗുരുതര ആരോപണവുമായി...

ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമര്‍ശം : ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്

0
തൃശൂര്‍: യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ട്രാന്‍സ് വുമണ്‍...

മോഡലായ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു ; ജിം പരിശീലകനായ പ്രതിയെ വെടിവെച്ച് പിടികൂടി പോലീസ്

0
ന്യൂഡൽഹി: മോഡലായ യുവതിയെ വീട്ടിൽക്കയറി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ ഏറ്റുമുട്ടലിനൊടുവിൽ കീഴ്പ്പെടുത്തി...

കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നരമാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിഞ്ഞു ; മരിച്ചത് കായംകുളം...

0
കണ്ണൂർ: ജില്ലാ ആശുപത്രിയിൽ ഒന്നര മാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്തു....