കോ​ഴി​ക്കോ​​ട്ടേ​ക്ക്​ സൗ​ദി എ​യ​ർ​ലൈ​ൻ​സ്​ സ​ർ​വി​സി​ന്​ അ​നു​മ​തി ന​ൽ​ക​ണം -കോ​ട്ട​ക്ക​ൽ കെ.​എം.​സി.​സി

For full experience, Download our mobile application:
Get it on Google Play

റി​യാ​ദ്: മ​ല​ബാ​റി​ലെ പ്ര​വാ​സി​ക​ളു​ടെ​യും ഉം​റ തീ​ർ​ഥാ​ട​ക​രു​ടെ​യും യാ​ത്രാ​സൗ​ക​ര്യം പ​രി​ഗ​ണി​ച്ച്​ സൗ​ദി എ​യ​ർ​ലൈ​ൻ​സി​ന് കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്കാ​ൻ ഉ​ട​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് റി​യാ​ദ് കെ.​എം.​സി.​സി കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം യോ​ഗം. നി​ല​വി​ൽ റി​യാ​ദ് ഉ​ൾ​പ്പെ​ടെ സൗ​ദി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു കോ​ഴി​ക്കോ​ട്ടേ​ക്ക് ചെ​റി​യ വി​മാ​ന​ങ്ങ​ൾ മാ​ത്രം സ​ർ​വി​സ്​ ന​ട​ത്തു​ന്ന​തി​നാ​ൽ അ​ടി​യ​ന്ത​ര ചി​കി​ത്സ വേ​ണ്ട രോ​ഗി​ക​ൾ​ക്കും അ​പ​ക​ടം സം​ഭ​വി​ച്ച​വ​ർ​ക്കും അ​തു​പോ​ലെ മ​രി​ച്ച പ്ര​വാ​സി​ക​ളു​ടെ മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കാ​നും പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്നു​ണ്ട്.

നേ​ര​ത്തേ റി​യാ​ദ്-​ജി​ദ്ദ-​ദ​മ്മാം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നും സൗ​ദി എ​യ​ർ​ലൈ​ൻ​സ് കോ​ഴി​ക്കോ​ട് സ​ർ​വി​സ്​ ഉ​ണ്ടാ​യി​രു​ന്ന​ത് സൗ​ദി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന പ്ര​വാ​സി​ക​ൾ​ക്കും ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്കും വ​ലി​യ ആ​ശ്വാ​സം ന​ൽ​കി​യി​രു​ന്നു​വെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ക്കാ​ര്യ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും സം​സ്ഥാ​ന സ​ർ​ക്കാ​റും കേ​ന്ദ്ര സ​ർ​ക്കാ​റി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ക്കു​ന്ന ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ൽ കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം ടീ​മി​നെ പ​ങ്കെ​ടു​പ്പി​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എസ്.സി. ഉദ്യോഗാർഥികളുടെ അനിശ്ചിതകാല സമരം 21 മുതൽ ; പരിപാടിയിലേക്ക് അഭിജീത്ത് ദിപ്‌കെയെ ക്ഷണിക്കും

0
പാലക്കാട് : പി.എസ്.സി.യിലെ ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്നും നിയമനങ്ങൾ നടത്തണമെന്നും...

‘ദിവസവും രാത്രി 30-40 പേരെ വധിക്കണം’ ; ഗാസയിൽ കൂട്ടക്കൊല നടത്തണമെന്ന് ഇസ്രയേൽ മന്ത്രി

0
ഗാസ : പലസ്തീൻ ജനതയ്ക്കെതിരെ വീണ്ടും വിവാദ പ്രസ്താവനയുമായി ഇസ്രായേൽ പ്രധാനമന്ത്രി...

ഐഷി ഘോഷ് പങ്കെടുക്കുന്ന പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂർ സർവകലാശാല

0
കൊച്ചി: എസ്എഫ്ഐ അഖിലേന്ത്യ ജോയിന്‍റ് സെക്രട്ടറി ഐഷി ഘോഷ് പങ്കെടുക്കുന്ന പരിപാടിക്ക്...

ദേശീയപതാകയെ അനാദരിച്ച് ബിജെപി പ്രവര്‍ത്തകര്‍ ; കേസെടുത്ത് ബാലരാമപുരം പോലീസ്

0
തിരുവനന്തപുരം: ബാലരാമപുരത്ത് ദേശീയ പതാകയെ അനാദരിച്ചതിന് ബിജെപി പ്രവർത്തർക്കെതിരെ കേസ്. ബിജെപി...