ച​​രി​​ത്ര​​ത്തി​​ല്‍ ആ​​ദ്യ​​മാ​​യി ആ​​ലു​​വ മ​​ണ​​പ്പു​​റ​​ത്ത് ബ​​ലി​​ത​​ര്‍​​പ്പ​​ണം മുടങ്ങുന്നു ; ഇ​​ക്കൊ​​ല്ലം ക​​ര്‍​​ക്ക​​ട​​ക വാ​​വു​​ബ​​ലി ഉ​​ണ്ടാ​​കി​​ല്ല്ലെന്ന് തി​​രു​​വി​​താം​​കൂ​​ര്‍ ദേ​​വ​​സ്വം ബോ​​ര്‍​​ഡ്

For full experience, Download our mobile application:
Get it on Google Play

ആ​​ലു​​വ : ആ​​ലു​​വ മ​​ണ​​പ്പു​​റ​​ത്ത് ഇ​​ക്കൊ​​ല്ലം ക​​ര്‍​​ക്ക​​ട​​ക വാ​​വു​​ബ​​ലി ഉ​​ണ്ടാ​​കി​​ല്ലെ​​ന്ന് തി​​രു​​വി​​താം​​കൂ​​ര്‍ ദേ​​വ​​സ്വം ബോ​​ര്‍​​ഡ് . നഗ​​ര​​സ​​ഭ പൂ​​ര്‍​​ണ​​മാ​​യും ക​​ണ്ടെ​​യ്‌​​ന്‍​​മെ​​ന്റ്  സോ​​ണ്‍ ആ​​യ​​തും കോ​​വി​​ഡ് വ്യാ​​പ​​ന ഭീ​​തി​​യി​​ല്‍ തി​​രു​​വി​​താം​​കൂ​​ര്‍ ദേ​​വ​​സ്വം ബോ​​ര്‍​​ഡി​​ന്റെ  കീ​​ഴി​​ലു​​ള്ള ക്ഷേ​​ത്ര​​ങ്ങ​​ളി​​ല്‍ ഭ​​ക്ത​​ജ​​ന​​ങ്ങ​​ള്‍​​ക്ക് പ്ര​​വേ​​ശ​​നം നി​​രോ​​ധി​​ച്ച​​തി​​നെ തു​​ട​​ര്‍​​ന്നു​​മാ​​ണ് ഈ ​​തീരുമാനമെന്ന് ദേ​​വ​​സ്വം ബോ​​ര്‍​​ഡ് അറിയിച്ചു .

ച​​രി​​ത്ര​​ത്തി​​ല്‍ ആ​​ദ്യ​​മാ​​യാ​​ണ് ആ​​ലു​​വ മ​​ണ​​പ്പു​​റ​​ത്ത് ബ​​ലി​​ത​​ര്‍​​പ്പ​​ണം മു​​ട​​ങ്ങു​​ന്ന​​ത് . മ​​ഹാ​​ദേ​​വ ക്ഷേ​​ത്ര​​ത്തി​​ല്‍ പ​​തി​​വ് പൂജകളും പി​​തൃ​​ന​​മ​​സ്കാ​​രം , ഹോ​​മം എ​​ന്നി​​വ​​യും ന​​ട​​ക്കും. ശി​​വ​​ഗി​​രി ശ്രീ​​നാ​​രാ​​യ​​ണ ധ​​ര്‍​​മ്മ സം​​ഘം ട്ര​​സ്റ്റി​​ന് കീ​​ഴി​​ലു​​ള്ള ആലുവ അ​​ദ്വൈ​​താ​​ശ്ര​​മ​​ത്തി​​ലും ക​​ര്‍​​ക്കി​​ട​​ക​​വാ​​വ് ബ​​ലി​​ത​​ര്‍​​പ്പ​​ണ​​വും ദ​​ര്‍​​ശ​​ന​​വും ഉ​​ണ്ടാ​​യി​​രി​​ക്കി​​ല്ലെ​​ന്ന് സെ​​ക്ര​​ട്ട​​റി സ്വാ​​മി ശി​​വ​​സ്വ​​രൂ​​പാ​​ന​​ന്ദ​​യും പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...