ആലുവ മണപ്പുറത്ത് ​ഗുണ്ടാസംഘത്തിൻ്റെ പരാക്രമം ; തടയാൻ ശ്രമിച്ച പോലീസുകാരന് മർദ്ദനമേറ്റു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ആലുവ ശിവരാത്രി മണപ്പുറത്ത് ​ഗുണ്ടാസംഘത്തിൻ്റെ വിളയാട്ടം. ഇന്നലെ രാത്രിയായിരുന്നു ഗുണ്ടാസംഘത്തിൻ്റെ ആക്രമണം. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. അക്രമം തടയാനെത്തിയ പോലീസുകാരനെയും ​ഗുണ്ടാസംഘം മർദ്ദിച്ചു. മദ്യപിച്ച് ബഹളമുണ്ടാക്കാൻ ശ്രമിച്ചവരെ തടയാൻ ശ്രമിച്ച രഞ്ജിത് എന്ന പോലീസുകാരനാണ് മർദനമേറ്റത്. പരിക്കേറ്റ പോലീസുകാരൻ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ ചിലർ ആലുവ ശിവരാത്രി മണപ്പുറത്ത് മദ്യപ്പിച്ച് പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിച്ചിരുന്നു. സ്ഥലത്തെ പ്രധാന ​ഗുണ്ടകളാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് അക്രമത്തിന് വന്നതെന്ന് പോലീസ് പറഞ്ഞു. ഇവരെ തടയാൻ ശ്രമിച്ചതോടെ പോലീസുകാരനേയും ഇവർ മർദ്ദിക്കുകയായിരുന്നു. കടകളിലെ ജീവനക്കാർക്ക് നേരെയും കയ്യേറ്റം നടന്നിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...