കണ്ണൂരിലും നിക്ഷേപത്തട്ടിപ്പ് ; അമാന്‍ ഗോള്‍ഡിനെതിരെ പരാതി

For full experience, Download our mobile application:
Get it on Google Play

ക​ണ്ണൂ​ര്‍: എം.​സി. ക​മ​റു​ദീ​ന്‍ എംഎല്‍എ ഉ​ള്‍​പ്പെ​ട്ട ഫാ​ഷ​ന്‍ ജ്വ​ല്ല​റി ത​ട്ടി​പ്പി​ന് സ​മാ​ന​മാ​യ മ​റ്റൊ​രു സം​ഭ​വം കൂ​ടി. പ​യ്യ​ന്നൂ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​മാ​ന്‍ ഗോ​ള്‍​ഡ് നി​ക്ഷേ​പ​ക​രി​ല്‍ നി​ന്ന് ല​ക്ഷ​ങ്ങ​ള്‍ വാ​ങ്ങി ക​ബ​ളി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി.

പ​ത്ത് പേ​രാ​ണ് പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഇ​തി​ല്‍ മൂ​ന്ന് പേ​രു​ടെ പ​രാ​തി​യി​ല്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. അ​മാ​ന്‍ ഗോ​ള്‍​ഡ് എം​ഡി മൊ​യ്തു ഹാ​ജി​ക്കെ​തി​രെ​യാ​ണ് കേ​സ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...