ആംബുലൻസിന്റെ ടയർ ഊരി തെറിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ​ഗുരുതര പരിക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രോ​ഗിയുമായി പോകുന്നതിനിടെ ആംബുലൻസിന്റെ ടയർ ഊരി തെറിച്ച് ഇരുചക്ര വാഹന യാത്രികന് ​ഗുരുതര പരിക്ക്. ഇയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തിരുവനന്തപുരം പള്ളിപ്പുറത്ത് ദേശീയപാതയ്‌ക്ക് സമീപമായിരുന്നു സംഭവം.

ആംബുലൻസ് അമിത വേ​ഗതയിലാണ് സഞ്ചരിച്ചിരുന്നതെന്ന് പ്രദേശവാസികൾ പറ‍ഞ്ഞു. യാത്രയ്‌ക്കിടയിൽ ടയർ പൊട്ടുകയും ഊരി തെറിക്കുകയുമായിരുന്നു. ടയർ ഇടിച്ചതിന്റെ ആഘാതത്തിൽ സ്കൂട്ടർ യാത്രികൻ നിർമ്മാണ പ്രവർത്തനങ്ങൾ പുരോ​ഗമിക്കുന്ന ഓടയിൽ പതിച്ചു. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡിവൈ.എസ്.പി. ജോൺസൺ കെ.ജെ. അന്തരിച്ചു

0
തിരുവനന്തപുരം : ഡിവൈ.എസ്.പി. ജോൺസൺ കെ.ജെ. അന്തരിച്ചു. പാറശാലയിലെ ഷാരോൺ വധക്കേസ്...

നവരാത്രി ആഘോഷങ്ങളിൽ മുസ്‌ലിം വിലക്കുമായി വിഎച്ച്പി

0
മുംബൈ: നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചുള്ള ഗർബ, ദാണ്ഡിയ നൃത്ത പരിപാടികളിൽ നിന്ന് മുസ്‌ലിം...

ദിനേശ് ബീഡി വായ്പ : 100 കോടിക്കായി പയ്യാമ്പലത്തെ സി.പി.എം. ഹെഡ് ഓഫീസും സ്ഥലവും...

0
കണ്ണൂർ : തമിഴ്‌നാട്ടിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽനിന്ന് 100 കോടി രൂപ...

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റുകൾ പുനഃസ്ഥാപിച്ചു ; നടപടി മെറ്റയ്ക്ക് കത്തയച്ചതിനു പിന്നാലെ

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജിൽനിന്നു നീക്കംചെയ്ത പോസ്റ്റുകൾ മെറ്റ പുനഃസ്ഥാപിച്ചു....