ഡല്‍ഹി: രാമനവമി ഘോഷയാത്രയെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ക്രമസമാധാന നിലയെക്കുറിച്ച് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അധികാരത്തിന് വേണ്ടി ആര്‍ജെഡി നേതാവ് ലാലു യാദവിന്റെ മടിയില്‍ ഇരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ജെഡിയു നേതാക്കള്‍ക്കായി എന്‍ഡിഎയുടെ വാതിലുകള്‍ ഇപ്പോള്‍ അടഞ്ഞിരിക്കുകയാണെന്നും, അശാന്തിക്കിടയിലും സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്താന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചുവെന്നും അമിത് ഷാ പറഞ്ഞു.