ചെവി തുറന്ന് കേള്‍ക്കൂ……; സ്റ്റാലിന്റെ ചോദ്യത്തിന് മറുപടിയുമായി അമിത് ഷാ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് മറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.’എംകെ സ്റ്റാലിന്‍, ഒമ്പത് വര്‍ഷം കൊണ്ട് ഞങ്ങള്‍ ചെയ്ത കാര്യങ്ങളുടെ പട്ടിക നല്‍കാനാണ് ഞാന്‍ ഇവിടെ വന്നിരിക്കുന്നത്. ദയവായി ചെവി തുറന്ന് കേള്‍ക്കൂ. നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ നാളെ ഇതിനോട് പ്രതികരിക്കൂ’ ഞായറാഴ്ച വെല്ലൂരില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യവെ ഷാ തിരിച്ചടിച്ചു. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ ചെയ്ത പ്രവര്‍ത്തനങ്ങളും മന്ത്രി പറഞ്ഞു.

‘ഇന്നലെ, മധുര എയിംസ് എന്തുകൊണ്ട് ഇതുവരെ നിര്‍മ്മിച്ചില്ല എന്ന് സ്റ്റാലിന്‍ ചോദിക്കുന്നത് ഞാന്‍ കേട്ടു. 18 വര്‍ഷം ഡിഎംകെ യുപിഎയുടെ ഭാഗമായിരുന്നു. എന്തുകൊണ്ടാണ് തമിഴ്‌നാട്ടില്‍ എയിംസ് നിര്‍മ്മിക്കാന്‍ കഴിയാത്തതെന്ന് അവരാണ് ഉത്തരം പറയേണ്ടത്’ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ തമിഴ്‌നാട്ടില്‍ 2352 കിലോമീറ്റര്‍ ദേശീയ പാത കേന്ദ്രം പൂര്‍ത്തിയാക്കിയെന്നും 3719 കിലോമീറ്റര്‍ കൂടി പൂര്‍ത്തിയാക്കുമെന്നും അമിത് ഷാ ഉറപ്പുനല്‍കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുന്ദമംഗലത്ത് പൊന്തക്കാട്ടിൽ ചാക്കിൽ കെട്ടിയ നിലയിൽ 12 കിലോ കഞ്ചാവ് ; അന്വേഷണം

0
കുന്ദമംഗലം : കുന്ദമംഗലത്ത് ദേശീയപാതയോരത്തെ ഒഴിഞ്ഞ പറമ്പിൽനിന്ന്‌ 12 കിലോയോളം കഞ്ചാവ്...

മുതലപ്പൊഴിയില്‍ കാണാതായ ഷിജിനായുള്ള തിരച്ചില്‍ 11-ാം ദിവസത്തിലേക്ക് ; തമിഴ്‌നാട് തീരങ്ങളിലും തിരച്ചില്‍

0
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ കാണാതായ ഷിജിനായുള്ള തിരച്ചില്‍ ഇന്ന് 11-ാം ദിവസത്തിലേക്ക് കടന്നു....

ജ്വല്ലറികൾ കേന്ദ്രീകരിച്ച് കവർച്ച നടത്താനുള്ള ശ്രമത്തിനിടെ മൂന്ന് പേർ പിടിയിലായി

0
പാലക്കാട്: ജ്വല്ലറികൾ കേന്ദ്രീകരിച്ച് കവർച്ച നടത്താനുള്ള ശ്രമത്തിനിടെ മൂന്ന് പേർ പിടിയിലായി....

പാക്-സൗദി-തുർക്കി സംയുക്ത പ്രതിരോധക്കരാർ ; മോദിയോട് ഫോണിൽ സംസാരിച്ച് യു.എസ് വൈസ് പ്രസിഡന്റ്

0
ന്യൂഡൽഹി : യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി...