പറക്കോട് അമൃത ബോയ്സ് സ്കൂളിൽ വിദ്യാര്‍ത്ഥികൾക്കായി അമൃത ഹസ്തം പദ്ധതിക്ക് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : പറക്കോട് അമൃത ബോയ്സ് സ്കൂളിൽ വിദ്യാര്‍ത്ഥികൾക്കായി അമൃത ഹസ്തം പദ്ധതിക്ക് തുടക്കമായി. ഇതിന്റെ  ഭാഗമായി വിദ്യാർത്ഥികൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം കവിയും എഴുത്തുകാരനും പൂർവ്വ അധ്യാപകനുമായ കോടിയാട്ട് രാമചന്ദ്രൻ നിർവഹിച്ചു. സ്കൂൾ പിടിഎ പ്രസിഡന്റ് ഇ. കെ.സുരേഷ് അധ്യക്ഷത വഹിച്ചു.  പ്രഥമാധ്യാപിക വി. ടി ജയശ്രീ, അധ്യാപകരായ കെ. ശ്രീകുമാരി , ആർ ഇന്ദുകല, ജി മനോജ് , അജികുമാർ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ സ്വദേശി...

സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ...

കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍

0
ആലപ്പുഴ: കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍. 13 വയസുള്ള...

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....