Monday, November 27, 2023 1:16 pm

ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

പത്തനംതിട്ട : ജില്ലാ വനിതാ ശിശുവികസന ഓഫീസ്, വനിതാ സംരക്ഷണ ഓഫീസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ഗോത്ര വര്‍ഗക്കാരുടെ ഇടയില്‍ പ്രസവാനന്തര പരിചരണം, ആശുപത്രികളില്‍ പ്രസവം നടത്തുന്നതിന്റെ പ്രാധാന്യം, സ്ത്രീ സംരക്ഷണനിയമങ്ങള്‍ എന്നീ വിഷയങ്ങളില്‍ ഗവി കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടി ഫോറെസ്റ്റ് ഫീല്‍ഡ് ഓഫീസര്‍ അമീര്‍ ഷാ ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ യു.അബ്ദുല്‍ ബാരിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വനിതാ സംരക്ഷണ ഓഫീസര്‍ എ നിസ, വാര്‍ഡ് മെമ്പര്‍ ഗംഗമ്മ മുനിയാണ്ടി, ആശ പ്രവര്‍ത്തക ജംല റാണി, കമ്മ്യൂണിറ്റി വിമണ്‍ ഫെസിലിറ്റേറ്റര്‍ ഡോ. അമല മാത്യു , മിഷന്‍ ശക്തി ജില്ലാ കോര്‍ഡിനേറ്റര്‍ ശുഭശ്രീ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ വനിതാ ശിശുവികസന ഓഫീസിലെയും വനിതാ സംരക്ഷണ ഓഫീസിലെയും ജീവനക്കാര്‍ ഗാര്‍ഹിക പീഡനം പ്രമേയമാക്കി തീം ഷോ അവതരിപ്പിച്ചു.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഹരിതകർമസേനയുടെ മാലിന്യശേഖരണ പ്രവർത്തനം ഊർജിതമാക്കുന്നതിന് ഇനി ക്യൂ.ആർ.കോഡ്

0
മല്ലപ്പള്ളി : പഞ്ചായത്തിലെ ഹരിതകർമസേനയുടെ മാലിന്യശേഖരണ പ്രവർത്തനം ഊർജിതമാക്കുന്നതിന് ഹരിതമിത്രം എന്ന...

റോബിൻ ബസിൻ്റെ പെർമിറ്റ് റദ്ദാക്കിയേക്കും ; മന്ത്രി ആന്റണി രാജു

0
തിരുവനന്തപുരം : തുടർച്ചയായ നിയമനലംഘനം നടത്തിയതിന് റോബിൻ ബസിൻ്റെ പെർമിറ്റ് റദ്ദാക്കാൻ...

നവകേരള സദസ്സിൽ പങ്കെടുത്ത നേതാക്കൾക്കെതിരെ യുഡിഎഫ് പകപോക്കൽ നടപടി സ്വീകരിക്കരുത് : മുഖ്യമന്ത്രി

0
മലപ്പുറം: നവകേരള സദസ്സിൽ പങ്കെടുക്കുന്ന നേതാക്കൾക്കെതിരെ യുഡിഎഫ് പകപോക്കൽ നടപടി സ്വീകരിക്കരുതെന്ന്...

പാർലമെന്‍റ് ശീതകാല സമ്മേളനം ഡിസംബർ 4 മുതൽ 22 വരെ

0
ന്യൂഡൽഹി: പാർലമെന്‍റ് ശീതകാല സമ്മേളനം ഡിസംബർ 4 മുതൽ ഡിസംബർ 22...