പേരില്‍ ആനന്ദം ഉണ്ടെങ്കിലും ഇന്ന് ഇരുട്ടില്‍ തപ്പുകയാണ്‌ ആനന്ദപ്പള്ളി

For full experience, Download our mobile application:
Get it on Google Play

ആനന്ദപ്പള്ളി : പേരില്‍ ആനന്ദം ഉണ്ടെങ്കിലും ഇന്ന് ഇരുട്ടില്‍ തപ്പുകയാണ്‌ ആനന്ദപ്പള്ളി. സെന്റ് കുറിയാക്കോസ് ഓർത്തഡോക്സ് വലിയ പള്ളിയുടെ മുൻപിൽ നാടിന് പ്രകാശം ചൊരിയുന്ന ഒരു സോഡിയം വേപ്പർ ലാമ്പ് ഉണ്ടായിരുന്നതാണ്. എന്നാൽ ഇപ്പോൾ അത് പ്രകാശിക്കാതായിട്ട് ആറുമാസത്തിൽ കൂടുതലായി. റോഡിലെ ബൾബുകളെല്ലാം മാറ്റിയിട്ടപ്പോഴും പള്ളിയുടെ മുൻപിലെ ഈ ലൈറ്റ് ബന്ധപ്പെട്ടവർ പരിഗണിച്ചില്ല.

ഇപ്പോൾ ക്രിസ്മസും പള്ളിപെരുനാളും പ്രമാണിച്ച് ജനങ്ങൾ ധാരാളം ഇവിടേക്ക് കടന്നുവരുന്നു. എല്ലാവരും ഇരുട്ടില്‍ തപ്പിയാണ് നടക്കുന്നത്. മണ്ഡലകാലമായിട്ടും തിരക്കേറിയ ആനന്ദപ്പള്ളി ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റിലെ ബൾബുകൾ കത്താത്തതിനാൽ ജംഗ്ഷന്റെ നല്ലൊരു ഭാഗവും ഇരുട്ടിലാണ്. അടിയന്തിര പ്രാധാന്യം നൽകി ഈ ലൈറ്റുകൾ പ്രകാശിപ്പിക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ആലാപനം : വിവാദമായത് കൊണ്ടാണ് കേരളത്തില്‍ പാടേണ്ടെന്ന് വെച്ചത് ; പ്രതികരിച്ച് കെ...

0
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട വന്ദേമാതരം ആലാപന വിവാദത്തില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ...

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....