കുവൈറ്റ് : കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന മലയാളി മരിച്ചു, കുവൈറ്റിലെ ഫർവാനിയ ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അഞ്ചൽ ഏരൂർ നടക്കുന്നംപുറം അശ്വതി ഭവനിൽ രേണുക തങ്കമണി(ബിജി-47) ആണ് മരിച്ചത്.
കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന അഞ്ചല്‍ സ്വദേശി യുവതി കുവൈറ്റില്‍ മരിച്ചു
RECENT NEWS
Advertisment