പത്തനംതിട്ട : അനെര്‍ട്ട് സ്വന്തം ചിലവില്‍ സംസ്ഥാനത്ത് ഇലക്ട്രിക് വാഹന ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍ നിര്‍മ്മിച്ച് നല്‍കുന്നു. ലീസ് വ്യവസ്ഥയില്‍ ചാര്‍ജിങ്ങ് സ്റ്റേഷന്‍ സ്ഥാപിക്കുവാന്‍ അനുയോജ്യമായ സ്ഥലങ്ങളുടെ വിവരങ്ങള്‍ അറിയിക്കണമെന്ന് പത്തനംതിട്ട ജില്ലാ എഞ്ചിനീയര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9188119403, 0468 2224096.
പത്തനംതിട്ടയില്‍ ഇലക്ട്രിക് വാഹന ചാര്‍ജിങ്ങ് സ്റ്റേഷന്‍
RECENT NEWS
Advertisment