Friday, March 21, 2025 7:11 pm

കര്‍ണ്ണാടകസംഗീതത്തില്‍ എംഫില്‍ കരസ്ഥമാക്കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കര്‍ണ്ണാടകസംഗീതത്തില്‍ എംഫില്‍ കരസ്ഥമാക്കി. കേരള കലാ മണ്ഡലത്തിൽ നിന്നും കർണാടക സംഗീതത്തിൽ എ ഗ്രേഡ്ഓടെ മാസ്റ്റർ ഇൻ ഫിലോസഫി ബിരുദം നേടിയ അനിത കെ.ബി. കവുംകരയിൽ കെ.കെ ഭാസിയുടെയും രജിത ഭാസിയുടെയും മകളാണ്. കോലഞ്ചേരി ഹിൽ വ്യൂ പബ്ലിക് സ്കൂളിൽ സംഗീത അധ്യപികയാണ്. ഹരികൃഷ്ണ.എൻ ആണ് ഭർത്താവ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീണാജോർജ് വഞ്ചനയുടെ ആൾരൂപമാണെന്ന് കെ. സുരേന്ദ്രൻ

0
തിരുവനന്തപുരം : കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡ കൂടിക്കാഴ്ച നിഷേധിച്ചുവെന്ന വീണാജോർജിന്റെ...

യാക്കോബായ സഭ കാതോലിക്കാ ബാവയുടെ സ്ഥാനാരോഹണം ; കേന്ദ്രസർക്കാർ പ്രതിനിധി സംഘത്തെ അയക്കും

0
കോട്ടയം: യാക്കോബായ സഭ കാതോലിക്കാ ബാവയുടെ സ്ഥാനാരോഹണത്തിനായി കേന്ദ്രസർക്കാർ പ്രതിനിധി സംഘത്തെ...

അഖിലേന്ത്യ ബാങ്ക് പണിമുടക്ക് പിൻവലിച്ചു

0
ഡൽഹി: ഈ മാസം 24, 25 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന രണ്ട്...

അസം സ്വദേശിയുടെ മുറിയിൽ ഒളിപ്പിച്ച കഞ്ചാവ് പിടികൂടി

0
മലപ്പുറം: വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് 1.300 കിലോഗ്രാം കഞ്ചാവുമായി അസം സ്വദേശി...