ജ​യ​ല​ളി​ത ഹി​ന്ദു​ത്വ നേ​താ​വെ​ന്ന് അ​ണ്ണാ​മ​ലൈ ; പിന്നാലെ പ്രതികരണവുമായി ശ​ശി​ക​ല

For full experience, Download our mobile application:
Get it on Google Play

ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത ഹി​ന്ദു​ത്വ നേ​താ​വാ​യി​രു​ന്നു​വെ​ന്ന് ത​മി​ഴ്നാ​ട് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​ണ്ണാ​മ​ലൈ. ജ​യ​ല​ളി​ത​യു​ടെ മ​ര​ണ​ത്തോ​ടെ ഹി​ന്ദു​ത്വ ആ​ശ​യ​ങ്ങ​ളി​ൽ നി​ന്ന് എ​ഐ​എ​ഡി​എം​കെ തെ​ന്നി​മാ​റി​യെ​ന്നും അ​ണ്ണാ​മ​ലൈ പ​റ​ഞ്ഞു. ഈ ​വി​ട​വ് നി​ക​ത്താ​നു​ള്ള അ​വ​സ​രം ബി​ജെ​പി​ക്ക് മു​ന്നി​ലു​ണ്ട്. ജ​യ​ല​ളി​ത ജീ​വി​ച്ചി​രു​ന്നെ​ങ്കി​ൽ ത​മി​ഴ്നാ​ട്ടി​ൽ മാ​റ്റാ​രേ​ക്കാ​ൾ വ​ലി​യ ഹി​ന്ദു​ത്വ നേ​താ​വാ​യി​രു​ന്നി​രി​ക്കും. ബി​ജെ​പി നേ​താ​ക്ക​ള​ല്ലാ​തെ മ​റ്റൊ​രു നേ​താ​വ് ആ​ദ്യ​മാ​യി അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തെ പി​ന്തു​ണ​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് ജ​യ​ല​ളി​ത​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ത​ന്‍റെ ഹി​ന്ദു ഐ​ഡ​ന്‍റി​റ്റി പ​ര​സ്യ​മാ​യി പ്ര​ക​ടി​പ്പി​ച്ച നേ​താ​വാ​യി​രു​ന്നു ജ​യ​ല​ളി​ത. ബി​ജെ​പി​യും ജ​യ​ല​ളി​ത നേ​താ​വാ​യ പാ​ർ​ട്ടി​യും ഒ​രു​മി​ച്ച് മ​ത്സ​രി​ക്കു​മ്പോ​ൾ ഒ​രു ഹി​ന്ദു വോ​ട്ട​ർ ഉ​റ​പ്പാ​യും ജ​യ​ല​ളി​ത​യ്ക്കൊ​പ്പ​മാ​യി​രി​ക്കു​മെ​ന്ന് അ​ണ്ണാ​മ​ലൈ പ​റ​ഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വടക്കാഞ്ചേരിയിൽ വിദ്യാർഥികളെ ബസിൽ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോർ വാഹന വകുപ്പ്

0
തൃശൂർ: തൃശൂർ വടക്കാഞ്ചേരിയിൽ വിദ്യാർഥികളെ ബസിൽ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോർ...

ഓപ്പറേഷൻ തൂഫാൻ ; ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ സ്കൂളുകളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ച് ജില്ലാ പോലീസ്

0
പത്തനംതിട്ട : ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സ്കൂളുകളിൽ ജനമൈത്രി...

​’ആ കരാർ ഞങ്ങളുടെ നിലനിൽപ്പിനെ ബാധിക്കും’; അമേരിക്കയ്ക്കും ഇറാനുമെതിരെ യുഎന്നിൽ ആഞ്ഞടിച്ച് ഇസ്രയേൽ

0
ജനീവ: യുഎസ് ഇറാനുമായി ഒപ്പിട്ട സമാധാന കരാര്‍ ദോഷമെന്ന് വ്യക്തമാക്കി ഇസ്രയേലിന്റെ...

പിഎം ശ്രീ പദ്ധതി വിവാദത്തിൽ പ്രതികരണവുമായി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ

0
കോഴിക്കോട്: പിഎം ശ്രീ പദ്ധതി വിവാദത്തിൽ പ്രതികരണവുമായി സമസ്ത അധ്യക്ഷൻ ജിഫ്രി...