റാന്നി : എസ്.എൻ.ഡി.പി യോഗം 92ാം തലച്ചിറ ശാഖയിലെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും റാന്നി യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ അഡ്വ.മണ്ണടി മോഹനന്റെ അദ്ധ്യക്ഷതയിൽ ശാഖാ ഹാളിൽ നടന്നു. ശാഖാ ചെയർമാൻ പി.കെ.ശശിധരൻ, കൺവീനർ ചന്ദ്രപ്രകാശ് തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികൾ: പി.കെ.ശശിധരൻ (പ്രസിഡന്റ്), കെ.രാജീവ്കുമാർ (വൈസ് പ്രസിഡന്റ്), പി.എൻ.ചന്ദ്രപ്രസാദ് (സെക്രട്ടറി), സജീവ്കുമാർ.എസ്, അജിത്കുമാർ.ഡി, സി.ടി.സുരേഷ്, കെ.ജി മനോജ്കുമാർ, കെ.എൻ.പുഷ്പലത, കമലാസനൻ, പ്രസന്ന, ടി.എൻ.ആനന്ദൻ (യൂണിയൻ കമ്മിറ്റിയംഗം), സി.എ.സിനി, രാജുക്കുട്ടി, ചന്ദ്രാംഗദൻ (പഞ്ചായത്ത് കമ്മിറ്റി).
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.