എനോസ് വര്‍ഗീസിനെ കടലില്‍ വീണ്കാണാതായ സംഭവത്തില്‍ സഹപ്രവര്‍ത്തകനായ ഗുജറാത്ത് സ്വദേശിയുടെ പങ്ക് അന്വേഷിക്കണമെന്ന് കുടുംബാംഗങ്ങള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സ്വദേശിയായ യുവ എന്‍ജിനീയര്‍ എനോസ് വര്‍ഗീസിനെ കടലില്‍ വീണ്കാണാതായ സംഭവത്തില്‍ സഹപ്രവര്‍ത്തകനായ ഗുജറാത്ത് സ്വദേശിയുടെ പങ്ക് അന്വേഷിക്കണമെന്ന് കുടുംബാംഗങ്ങള്‍ മുംബൈ പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒഎന്‍ജിസിയുടെ എണ്ണസംസ്കരണ പ്ലാറ്റ് ഫോമില്‍ നിന്നു വീണ് യുവാവിനെ കാണാതായത്. എനോസ് കടലിലേക്ക് ചാടിയെന്നാണ് സഹപ്രവര്‍ത്തകനായ ഗുജറാത്ത് സ്വദേശി കരണ്‍ പറയുന്നത്. എന്നാല്‍, കരണ്‍ കൊലപാതകിയാണെന്നും തന്നെയും കൊല്ലുമെന്നും എനോസ് സുഹൃത്തുക്കള്‍ക്ക് സന്ദേശം അയച്ചിരുന്നെന്ന് പിതാവ് ഗീവര്‍ഗീസ് പറയുന്നു.

ഒഎന്‍ജിസിക്കായി (ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പറേഷന്‍) കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന സിസ്റ്റം പ്രൊട്ടക‌്‌ഷന്‍ എന്ന കമ്പനിയിലെ ഇലക്‌ട്രിക്കല്‍ എന്‍ജിനീയറാണ് അടൂര്‍ പഴകുളം ഓലിക്കല്‍ ഗ്രേസ് വില്ലയില്‍ എനോസ്. വെള്ളിയാഴ്ച രാത്രി കാണാതായി എന്നാണ് സിസ്റ്റം പ്രൊട്ടക‌്‌ഷന്‍ കമ്പനി വീട്ടുകാരെ അറിയിച്ചത്. ഗുജറാത്ത് ആസ്ഥാനമായ കമ്പനിയില്‍ എനോസ് ഒരു വര്‍ഷമായി ജോലി ചെയ്യുന്നു. മൂന്നാഴ്ച മുന്‍പാണ് ഒഎന്‍ജിസിയിലെ കരാര്‍ ജോലിക്കായി കമ്പനി അയച്ചത്. മുംബൈ നഗരത്തില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ കടലില്‍ ഉള്ള ബോംബെ ഹൈ സൗത്ത് എന്ന എണ്ണസംസ്കരണ പ്ലാറ്റ്ഫോമിലായിരുന്നു സംഭവ സമയത്ത് ജോലി.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എകെ-47 വിവാദം : തേജസ്വി യാദവ് കസ്റ്റഡിയിലെടുത്ത് പോലീസ് ; രാജ്ഭവൻ മാർച്ചിൽ ...

0
പട്‌ന : ബിഹാറിൽ ആർ.ജെ.ഡി. നടത്തിയ ലേക്ഭവൻ മാർച്ചിലുണ്ടായ സംഘർഷത്തെത്തുടർന്ന് പ്രതിപക്ഷ...

ഓട്ടിസം ബാധിച്ച പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

0
കൊല്ലം : ഓട്ടിസം ബാധിച്ച പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ....

സി ജെ പി പ്രതിഷേധങ്ങളിൽ വിദ്യാർഥികൾക്ക് വിലക്ക് ; വിവാദമായതോടെ ഉത്തരവ്...

0
ചെന്നൈ : സി.ജെ.പി സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ നിന്ന് വിദ്യാർഥികളെ വിലക്കാൻ ഉത്തരവിട്ട്...

മലപ്പുറത്ത് വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം

0
മലപ്പുറം: വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം....