റ​ബ​ര്‍ വി​ല​യി​ൽ വീണ്ടും ഇ​ടി​വ് ; കർഷകർ ആശങ്കയിൽ

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം: ടാ​പ്പിം​ഗ് പു​നഃ​രാ​രം​ഭി​ച്ച് ഒ​രാ​ഴ്ച പി​ന്നി​ട്ട​പ്പോ​ഴേ​ക്കും റ​ബ​ര്‍ വി​ല ഇ​ടി​ഞ്ഞു​തു​ട​ങ്ങി. ആ​ര്‍​എ​സ്എ​സ് നാ​ല് ഗ്രേ​ഡ് 180.50, ഗ്രേ​ഡ് അ​ഞ്ച് 177.50 നി​ര​ക്കി​ലേ​ക്കാ​ണു വി​ല താ​ഴ്ന്ന​ത്. ഒ​റ്റ​പ്പെ​ട്ട വേ​ന​ല്‍​മ​ഴ ല​ഭി​ച്ചെ​ങ്കി​ലും ക​ന​ത്ത ചൂ​ടി​ല്‍ ഉ​ത്പാ​ദ​നം കു​റ​വാ​ണ്. ലാ​റ്റ​ക്സ് തോ​ത് കു​റ​വാ​യ​തി​നാ​ല്‍ ഷീ​റ്റ് ഉ​ത്പാ​ദ​നം തു​ട​ങ്ങി​യി​ട്ടു​മി​ല്ല. ഏ​റെ ക​ര്‍​ഷ​ക​രും ച​ണ്ടി​പ്പാ​ല്‍ വി​ല്‍​ക്കു​ക​യാ​ണ്. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലും കാ​ര്യ​മാ​യി ഉ​ത്പാ​ദ​ന​മി​ല്ല. മു​ന്‍ മാ​സ​ങ്ങ​ളി​ല്‍ ക്രം​ബ് വി​ല താ​ഴ്ന്ന വേ​ള​യി​ല്‍ ട​യ​ര്‍ വ്യ​വ​സാ​യി​ക​ള്‍ വ​ലി​യ തോ​തി​ല്‍ ക്രം​ബ് റ​ബ​ര്‍ സ്റ്റോ​ക്ക് ചെ​യ്തി​ട്ടു​ണ്ട്. അ​തി​നാ​ല്‍ മു​ന്‍ നി​ര ട​യ​ര്‍ ക​മ്പ​നി​ക​ള്‍ നാ​മ​മാ​ത്ര​മാ​യി മാ​ത്ര​മെ ഷീ​റ്റ് വാ​ങ്ങാ​ന്‍ താ​ത്പ​ര്യ​പ്പെ​ടു​ന്നു​ള്ളു. ആസാം, മി​സോ​റം, മേ​ഘാ​ല​യ​യി​ൽ​നി​ന്നു നി​ല​വാ​രം കു​റ​ഞ്ഞ ഷീ​റ്റ് കു​റ​ഞ്ഞ വി​ല​യ്ക്കു ല​ഭ്യ​മാ​ണ്. ഏ​താ​നും ക​മ്പ​നി​ക​ളും വ്യ​വ​സാ​യി​ക​ളും വ​ട​ക്കു​കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള മേ​ന്മ കു​റ​ഞ്ഞ ച​ര​ക്കു​മാ​ത്ര​മേ വാ​ങ്ങു​ന്നു​ള്ളു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കയ്പ്പമംഗലത്ത് 8 വിദ്യാർത്ഥികളുടെ ജീവനെടുത്ത അപകടം ; ദേശീയപാതയിൽ സുരക്ഷാ പരിശോധന ; നടപടിയെടുക്കാൻ...

0
തൃശ്ശൂർ: കയ്പ്പമംഗലത്ത് 8 വിദ്യാർത്ഥികളുടെ ജീവനെടുത്ത അപകടത്തിന് പിന്നാലെ ജില്ലയിൽ ദേശീയപാതയിൽ...

ആരെതിർത്താലും മതനിയമങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കുമെന്ന് കാന്തപുരം ; പിന്തുണയുമായി സമസ്ത

0
കോഴിക്കോട് : ആരെതിർത്താലും മതനിയമങ്ങൾ പറഞ്ഞുകൊണ്ടിരിക്കുമെന്നും തന്റെ മുൻനിലപാടിൽ മാറ്റമില്ലെന്നും കാന്തപുരം...

ഡിവൈ.എസ്.പി. ജോൺസൺ കെ.ജെ. അന്തരിച്ചു

0
തിരുവനന്തപുരം : ഡിവൈ.എസ്.പി. ജോൺസൺ കെ.ജെ. അന്തരിച്ചു. പാറശാലയിലെ ഷാരോൺ വധക്കേസ്...

നവരാത്രി ആഘോഷങ്ങളിൽ മുസ്‌ലിം വിലക്കുമായി വിഎച്ച്പി

0
മുംബൈ: നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചുള്ള ഗർബ, ദാണ്ഡിയ നൃത്ത പരിപാടികളിൽ നിന്ന് മുസ്‌ലിം...