കാനഡ : കാനഡയില്‍ വീണ്ടും വെടിവെയ്പ്പ്. വിവിധയിടങ്ങളിലായി ഉണ്ടായ ആക്രമണത്തില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. പ്രദേശവാസികള്‍ വീടുകളില്‍ നിന്നും അനാവശ്യമായി പുറത്തിറങ്ങരുത് എന്ന് അധികൃതര്‍ അറിയിച്ചു. ലാംഗ് ലെ നഗരത്തിലെ വിവിധ സ്ഥലങ്ങളിലാണ് ആക്രമണം ഉണ്ടായത്.
കാനഡയില്‍ വീണ്ടും വെടിവെയ്പ്പ്
RECENT NEWS
Advertisment