പ്ലാസ്റ്റിക് നിരോധനം, വൈദ്യുതി ചാർജ്ജ് വർദ്ധനവ് എന്നിവക്കെതിരെ വ്യാപാരികളുടെ പ്രതിഷേധ സമരം നാളെ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വ്യാപാരികളേയും പൊതുജനങ്ങളേയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്ന പ്ലാസ്റ്റിക് നിരോധനം, വൈദ്യുതി ചാർജ്ജ് വർദ്ധനവ്, നിത്യോപയോഗ സാധനങ്ങൾക്ക് ഏർപ്പെടുത്തിയ ജി.എസ്.ടി  എന്നിവക്കെതിരെ സംസ്ഥാന വ്യാപകമായി വ്യാപാരികൾ സമരത്തിലേക്ക്. ഇതിന്റെ ഭാഗമായി കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട ജില്ലാക്കമ്മിറ്റിയുടെ നേത്രുത്വത്തില്‍ നാളെ പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന് മുമ്പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തുന്നു.

അതിന്റെ ആദ്യ പടിയായി പത്തനംതിട്ട സിവിൽ സ്റ്റേഷന് മുൻപിൽ കേരള വ്യാപാരിവ്യവസായിഏകോപനസമിതി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഈമാസം 27 ന് രാവിലെ 10മണി മുതൽ ധർണ്ണ നടത്തുന്നു എല്ലാ യൂണിറ്റിൽനിന്നും കഴിവതും വ്യാപാരികൾ ധർണ്ണയിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
(ജില്ലാ കമ്മറ്റിക്കുവേണ്ടി എ. ജെ. ഷാജഹാൻ, കെ. ഈ.മാത്യു, കൂടൽ ശ്രീകുമാർ

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...