ഡി രാജ ഉന്നയിച്ച എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകി : എംഎ ബേബി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പിഎം ശ്രീ വിഷയത്തിൽ ഡി രാജ ഉന്നയിച്ച എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകിയിരുന്നില്ലെന്ന കെ പ്രകാശ് ബാബുവിന്റെ ആരോപണം തള്ളി സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. പ്രകാശ് ബാബുവിനെ പോലുള്ള നേതാക്കളുടെ പ്രതികരണത്തിന് മറുപടി പറയാൻ ആഗ്രഹിക്കുന്നില്ല. വിഷയത്തിൽ സംസ്ഥാന നേതൃത്വങ്ങൾക്കിടയിൽ പരിഹാരമായില്ലെങ്കിൽ ദേശീയ നേതൃത്വം ഇടപെടുമെന്ന് എംഎ ബേബി പറഞ്ഞു. ‌താൻ നിസ്സഹായ അവസ്ഥയിലാണോ പെരുമാറിയത് എന്ന് പ്രകാശ് ബാബു ഡി രാജയോട് ചോദിക്കണമെന്ന് എംഎ ബേബി പറഞ്ഞു. ഡി രാജക്ക് പരാതിയുണ്ടെങ്കിൽ അദ്ദേഹം തന്നെ ബന്ധപ്പെടും. കേരളത്തിലാണ് പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കേണ്ടത്. സാമാന്യ ബുദ്ധിയുള്ളവർക്ക് അത് മനസ്സിലാകും.അവിടെ ചർച്ച ചെയ്ത് തീരുമാനിക്കാൻ പ്രയാസമുണ്ടെങ്കിൽ കേന്ദ്രനേതൃത്വം ഇടപെടുമെന്ന് എംഎ ബേബി വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...