തൃശൂര്‍ : അന്തിക്കാട് പോലീസ് സ്റ്റേഷനിലെ വനിത പോലീസുകാരിക്ക് കോവിഡ് പകര്‍ന്നത് മൃതദേഹ പരിശോധനയില്‍ നിന്നെന്ന് നിഗമനം. ഇക്കഴിഞ്ഞ അഞ്ചിന് അരിമ്പൂരില്‍ കുഴഞ്ഞു വീണ് മരിച്ച വത്സലയുടെ മൃതദേഹം 45 മണിക്കൂര്‍ ഫ്രീസറില്‍ സൂക്ഷിച്ചതിനു ശേഷമാണ് ഇന്‍ക്വസ്റ്റ് നടത്തിയത്. ഈ സംഘത്തില്‍ ഇപ്പോള്‍ രോഗം സ്ഥിരീകരിച്ച പോലീസുദ്യോഗസ്ഥയുമുണ്ടായിരുന്നു. ഇവരായിരുന്നു പരിശോധന നടത്തിയിരുന്നത്. മൃതദേഹത്തില്‍ കൂടിയാല്‍ ആറ് മണിക്കൂര്‍ മാത്രമേ വൈറസിന്റെ സാന്നിധ്യമുണ്ടാവൂ എന്ന ശാസ്ത്രീയ വിശദീകരണവും തെറ്റാണെന്നാണ് ഇത് തെളിയിക്കുന്നത്.
മൃതദേഹത്തില്‍ ആറ് മണിക്കൂര്‍ മാത്രം വൈറസ് എന്ന നിഗമനം തെറ്റ് ; പോലീസുകാരിക്ക് കോവിഡ് പകര്‍ന്നത് ഇന്‍ക്വസ്റ്റ് തയ്യാറാക്കിയപ്പോള്‍ ക്കുന്നതിലൂടെ
RECENT NEWS
Advertisment