മൃ​ത​ദേ​ഹ​ത്തി​ല്‍ ആ​റ് മ​ണി​ക്കൂ​ര്‍ മാ​ത്രം വൈറസ് എന്ന നി​ഗ​മ​നം തെറ്റ് ; പോലീസുകാരിക്ക് കോവിഡ് പകര്‍ന്നത് ഇന്‍ക്വസ്റ്റ് തയ്യാറാക്കിയപ്പോള്‍ ക്കുന്നതിലൂടെ

For full experience, Download our mobile application:
Get it on Google Play

തൃ​ശൂ​ര്‍ : അ​ന്തി​ക്കാ​ട്  പോലീ​സ് സ്​​റ്റേ​ഷ​നി​ലെ വ​നി​ത പോലീ​സു​കാ​രി​ക്ക് കോ​വി​ഡ് പ​ക​ര്‍​ന്ന​ത് മൃ​ത​ദേ​ഹ പരിശോധനയി​ല്‍ നി​ന്നെ​ന്ന് നി​ഗ​മ​നം. ഇ​ക്ക​ഴി​ഞ്ഞ അ​ഞ്ചി​ന് അ​രി​മ്പൂരി​ല്‍ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ച വ​ത്സ​ല​യു​ടെ മൃതദേഹം 45 മ​ണി​ക്കൂ​ര്‍ ഫ്രീസറില്‍ സൂ​ക്ഷി​ച്ചതിനു ശേഷമാണ് ഇ​ന്‍​ക്വ​സ്​​റ്റ് ന​ട​ത്തി​യത്. ഈ സം​ഘ​ത്തി​ല്‍ ഇപ്പോള്‍ രോഗം സ്ഥിരീകരിച്ച പോ​ലീ​സു​ദ്യോ​ഗ​സ്ഥ​യു​മു​ണ്ടാ​യി​രു​ന്നു. ഇ​വ​രാ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്ന​ത്. മൃ​ത​ദേ​ഹ​ത്തി​ല്‍ കൂടിയാ​ല്‍ ആ​റ് മ​ണി​ക്കൂ​ര്‍ മാ​ത്ര​മേ വൈ​റ​സി​ന്റെ  സാ​ന്നി​ധ്യ​മു​ണ്ടാ​വൂ എ​ന്ന ശാ​സ്ത്രീ​യ വി​ശ​ദീ​ക​ര​ണ​വും തെറ്റാണെന്നാണ് ഇത് തെളിയിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

അത്തിക്കയത്ത് യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

0
പെരുനാട്: അത്തിക്കയത്ത് ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും യുവാവിനെ ബ്രാണ്ടിക്കുപ്പി...