ലഹരിക്കെതിരെയുള്ള ബോധവത്കരണ ഭാരതയാത്ര ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലഹരി ഉപയോഗത്തിനെതിരായ ബോധവത്കരണവുമായി ഭാരതയാത്ര ആരംഭിച്ചു. ജില്ലയിലെ ആയുർവേദ-അലോപ്പതി മരുന്ന് മൊത്തവിതരണക്കാരായ അശ്വനി മെഡിക്കൽസ് സി.ഇ.ഒ. ഉണ്ണിദയാനന്ദൻ, ബിഗ്ഫീൽഡ് സി.ഇ.ഒ. ഫിലിപ്പ് അനിൽ ചെറിയാൻ എന്നിവരാണ് യാത്ര നടത്തുന്നത്. ജമ്മുകശ്മീർ വരെയുള്ള സംസ്ഥാനങ്ങളുടെ സന്ദർശനം.

ഒന്നരമാസംകൊണ്ട് പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ സന്ദർശിച്ച് ക്ലാസുകൾ എടുക്കും. പത്തനംതിട്ട ലയൺസ് മൈതാനത്ത് ആന്റോ ആന്റണി എം.പി. യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. മുനിസിപ്പൽ ചെയർമാൻ സക്കീർ ഹുസൈൻ, വാർഡ് കൗൺസിലർ സാബു, കെ.പി.സി.സി. നിർവാഹക സമിതിയംഗം ജോർജ് മാമ്മൻ കൊണ്ടൂർ, ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...