Friday, May 10, 2024 7:24 pm

അമേരിക്കയിൽ ഇസ്രയേൽ വിരുദ്ധ പ്രക്ഷോഭം ; 600ലേറെ വിദ്യാർത്ഥികൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

അമേരിക്ക: അമേരിക്കയിലെ ഇസ്രയേൽ വിരുദ്ധ പ്രക്ഷോഭത്തിൽ ഇതുവരെ അറസ്റ്റിലായ സർവകലാശാല വിദ്യാർത്ഥികളുടെ എണ്ണം 600 കടന്നു. സർവകലാശാലകൾ ഇസ്രയേൽ ബന്ധമുള്ള കമ്പനികളിൽ നിക്ഷേപം നടത്തുന്നത് നിറുത്തണമെന്നും ഗാസ യുദ്ധം തടയണമെന്നുമാണ് വിദ്യാർത്ഥികളുടെ ആവശ്യം. ഇസ്രയേലിലെ സർവകലാശാലകളുമായുള്ള സഹകരണം നിറുത്തണമെന്നും ഇവർ പറയുന്നു. അറസ്റ്റിന് തയാറാണെന്നും എന്നാൽ പ്രക്ഷോഭത്തിൽ നിന്ന് പിന്നോട്ടില്ലെന്നുമാണ് വിദ്യാർത്ഥികളുടെ നിലപാട്. അനുവാദമില്ലാതെ നടത്തുന്ന പ്രക്ഷോഭങ്ങൾ തടയാൻ വിവിധ സർവകലാശാലകൾ പൊലീസിന്റെ സഹായം തേടിയിരിക്കുകയാണ്.

ഇന്നലെ ബോസ്റ്റണിലെ നോർത്ത് ഈസ്റ്റേൺ സർവകലാശാലയിലടക്കം പ്രതിഷേധക്കാർക്ക് നേരെ കണ്ണീർവാതക പ്രയോഗമുണ്ടായി. പ്രതിഷേധക്കാരിൽ ചിലർ കടുത്ത ജൂത വിരുദ്ധ ഭീഷണികൾ മുഴക്കിയതോടെയാണ് നടപടി.കഴിഞ്ഞയാഴ്ച കൊളംബിയ സർവകലാശാലയിൽ ആരംഭിച്ച പ്രക്ഷോഭം ന്യൂയോർക്ക്, യേൽ, സതേൺ കാലിഫോർണിയ, ടെക്സസ് തുടങ്ങി യു.എസിലെ 20ലേറെ സർവകലാശാലകളിലേക്ക് പടരുകയായിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
അപേക്ഷ ക്ഷണിച്ചു പത്തനംതിട്ട ജില്ലാ ഡെവലപ്‌മെന്റ് ഇന്റേണ്‍ഷിപ് പ്രോഗ്രാമില്‍ നാല് മാസ കാലയളവിലേക്ക്...

വനിതാ ഗുസ്തിതാരങ്ങളെ പീഡിപ്പിച്ച കേസ് ; ബ്രിജ് ഭൂഷണെതിരെ കുറ്റംചുമത്തി

0
നൃൂഡൽഹി : അഞ്ച് വനിതാ ഗുസ്തിതാരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ദേശീയ...

ജില്ലയിലെ ഫുഡ് സേഫ്റ്റി ലൈസന്‍സ്/രജിസ്ട്രേഷന്‍ കരസ്ഥമാക്കാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും

0
പത്തനംതിട്ട : ഫുഡ് സേഫ്റ്റി ലൈസന്‍സ്/രജിസ്ട്രേഷന്‍ സ്റ്റേഷന്‍ കരസ്ഥമാക്കിയതിനുശേഷം മാത്രമേ ഏതൊരു...

മലപ്പുറത്ത് കുട്ടികള്‍ ക്വാറിയില്‍ മുങ്ങിമരിച്ചു

0
മലപ്പുറം : മേല്‍മുറിയില്‍ ബന്ധുക്കളായ കുട്ടികള്‍ ക്വാറിയില്‍ മുങ്ങിമരിച്ചു. മരിച്ചത്...