ആന്റോ ആന്റണിയുടെ വിജയം സുനിശ്ചിതം ; അഡ്വ. വർഗീസ് മാമൻ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: പത്തനംതിട്ട പാർലമെന്റ് നിയോജമണ്ഡലത്തിൽ ആന്റോ ആന്റണിയുടെ വിജയം സുനിശ്ചിതമാണെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ അഡ്വ. വർഗീസ് മാമൻ പ്രസ്താവിച്ചു. ഇന്ത്യയിൽ വർഗീയ ചേരി തിരിവ് ഉണ്ടാക്കുന്ന ബിജെപിക്കെതിരെയും സംസ്ഥാനത്ത് ജനജീവിതം ദുസഹവും ദുരിതപൂർണവുമാക്കുന്ന പിണറായി സർക്കാരിനെതിരെയും ജനങ്ങൾ അതിശക്തമായ തിരിച്ചടി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് തിരുവല്ല മണ്ഡലം നേതൃത്വ ശിബിരം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് മണ്ഡലം ചെയർമാൻ ബിജു ലങ്കാഗിരി അദ്ധ്യക്ഷത വഹിച്ചു. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ ലാലു തോമസ്, കൺവീനർ വർഗീസ് ജോൺ, ഡിസിസി ജനറൽ സെക്രട്ടറി എബ്രഹാം കുന്നുകണ്ടത്തിൽ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ, ആർ ജയകുമാർ, കെ. പി. കൊന്താലം, അനു ജോർജ്, ജോസ് പഴയിടം, സജി എം മാത്യു, റോജി കട്ടാശ്ശേരി, സെബാസ്റ്റ്യൻ കാടുവെട്ടുർ, നെബു കൊട്ടക്കാട്, ഗിരീഷ് കാറ്റോട്, രാജേഷ് മലയിൽ, റെജി കാവുംഭാഗം, ജേക്കബ് ജോർജ് മനക്കൽ എന്നിവർ സന്നിഹിതരായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ ദുരന്തത്തിൽ മരണം 1400 കവിഞ്ഞു; 4994 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ദുരന്ത നിവാരണ...

0
കാഠ്മണ്ഡു: നേപ്പാൾ ദുരന്തത്തിൽ മരണസംഖ്യ 1400 കടന്നു. 4994 പേരെ ഇനിയും...

മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദിയിൽ ശുദ്ധികലശം നടത്തിയെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് പോലീസ് ;...

0
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രസംഗിച്ച വേദിയില്‍ ശുദ്ധികലശം നടത്തിയെന്ന...

പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി

0
ചെന്താമല: പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ...

പിണറായി വിജയനെതിരായ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി ​ഗോവിന്ദൻ

0
തിരുവനന്തപുരം: പിണറായി വിജയനെതിരായ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി ​ഗോവിന്ദൻ....