തിരുവനന്തപുരം : ദത്ത് വിവാദകേസിൽ അനുപമക്ക് ഒടുവിൽ സ്വന്തം കുഞ്ഞിനെ തിരകെക്കിട്ടി. വഞ്ചിയൂർ കുടുംബക്കോടതിയുടേതാണ് സുപ്രധാന വിധി. ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെ നിർമല ശിശുഭവനിൽ നിന്ന് കോടതിയിലെത്തിച്ച കുട്ടിയെ ജഡ്ജിയുടെ ചേംബറിൽ ഡോക്ടറെത്തി പരിശോധിച്ചു. ശേഷം മാതാവ് അനുപമക്കും പിതാവ് അജിത്തിനും കുട്ടിയെ വിട്ടുനൽകാൻ കോടതി ഉത്തരവിടുകയായിരുന്നു.
അവന്‍ അമ്മയ്ക്കൊപ്പം ; കുഞ്ഞിനെ അനുപമയ്ക്ക് കൈമാറി
RECENT NEWS
Advertisment