പച്ച ഐഫോണിന് വൻ വിലക്കുറവ് പ്രഖ്യാപിച്ച് ആപ്പിൾ

For full experience, Download our mobile application:
Get it on Google Play

ഐഫോൺ 13 പ്രോയ്ക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ച് ആപ്പിൾ. പച്ച നിറത്തിലുള്ള വേരിയന്റിന് 23,000 രൂപയുടെ വിലക്കുറവ് വരെ കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇതോടെ ഈ നിറത്തിലുള്ള ഐഫോൺ 13 പ്രോയുടെ വില 96,900 രൂപയായി. ഐഫോൺ 13ന്റെ വില 50,900 ത്തിലും എത്തി. ആപ്പിൾ ഐസ്റ്റോറിൽ നിന്ന് വാങ്ങുമ്പോഴാണ് ഇത്ര വിലക്കുറവിൽ ഐഫോൺ വാങ്ങാൻ സാധിക്കുന്നത്. ഐഫോൺ 13 പ്രോയുടെ 128 ജിബി, 256 ജിബി, 512ജിബി എന്നീ വേരിയന്റുകൾക്കെല്ലാം ഓഫർ ബാധകമാണ്.

256 ജിബി വേരിയന്റിന്റെ യഥാർത്ഥ വില 1,06,900 രൂപയും 512 ജിബി വേരിയന്റിന്റെ വില 1,26,900 രൂപയുമാണ്. ഐസിഐസിഐ, എസ്ബിഐ ബാങ്കിന്റെ കാർഡുകൾ ഉപയോഗിച്ച് ട്രാൻസാക്ഷൻ നടത്തുമ്പോഴുള്ള 5000 രൂപയുടെ ക്യാഷ് ബാക്ക്, ഐഫോൺ XR 64 ജിബി എക്‌സചേഞ്ച് ചെയ്യുമ്പോഴുള്ള 18,000 രൂപ എന്നിവയെല്ലാം ചേർത്താണ് 23,000 രൂപയുടെ വിലക്കുറവ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഫിലിപ്പീൻസിൽ സ്കൂളിൽ വെടിവയ്പ് ; 3 വിദ്യാർഥികൾക്ക് ദാരുണാന്ത്യം

0
ടാക്ലോബാൻ : ഫിലിപ്പീൻസിലെ ടാക്ലോബാൻ സിറ്റിയിലെ സാൻ ജോസ് നാഷണൽ ഹൈസ്കൂളിൽ...

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസ് ; അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

0
കൊച്ചി : കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍...

പെരുമ്പാവൂരിൽ പച്ചക്കറിക്കൊപ്പം കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമം

0
പെരുമ്പാവൂർ : പെരുമ്പാവൂരിൽ പച്ചക്കറിക്കൊപ്പം കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമം. സംഭവത്തിൽ...

കരിമണൽ ഖനനം : ആശങ്കകൾ പരിഹരിക്കാതെ പദ്ധതിയുമായി മുന്നോട്ട് പോകില്ലെന്ന് കെ.സി വേണുഗോപാൽ എംപി

0
ആലപ്പുഴ: കരിമണൽ ഖനനത്തിൽ ദേശീയ തലത്തിലെ നിലപാട് അനുസരിച്ച് മാത്രമേ കേരളത്തിലെ...