അടൂർ : ഐഎച്ച്ആർഡിയുടെ കീഴിലുള്ള അപ്ലൈഡ് സയൻസ് കോളജിൽ ന്യൂജെൻ കോഴ്സായ ബിഎസ്‌സി മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്ന ഡബിൾ മെയിൻ ബിരുദ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ കോഴ്സിൽ ബിരുദമെടുക്കുന്നവർക്ക് എംഎസ്‌സി മാത്തമാറ്റിക്സിനും എംസിഎയ്ക്കും ചേരാവുന്നതാണ്. അപേക്ഷാ ഫോമുകൾ കോളജിൽ നിന്ന് ലഭിക്കും. നേരത്തെ കേരള സർവകലാശാലയിൽ റജിസ്റ്റർ ചെയ്യാത്തവർക്ക് പുതുതായി 12 വരെ റജിസ്റ്റർ ചെയ്യാം. 8547005045.
ബിരുദ കോഴ്സിലേക്ക് ഐഎച്ച്ആർഡി അപേക്ഷ ക്ഷണിച്ചു
RECENT NEWS
Advertisment