താ​ന്‍ രൂ​പി​ക​രി​ക്കു​ന്ന പാ​ര്‍​ട്ടി ബി​ജെ​പി​യു​മാ​യി സ​ഖ്യം ചേ​രി​ല്ലെ​ന്ന് ഗു​ലാം ന​ബി ആ​സാ​ദ്

For full experience, Download our mobile application:
Get it on Google Play

ശ്രീ​ന​ഗ​ര്‍ : താ​ന്‍ രൂ​പി​ക​രി​ക്കു​ന്ന പാ​ര്‍​ട്ടി ബി​ജെ​പി​യു​മാ​യി സ​ഖ്യം ചേ​രി​ല്ലെ​ന്ന് ഗു​ലാം ന​ബി ആ​സാ​ദ്. അ​ത്ത​ര​ത്തി​ല്‍ ഒ​രു സ​ഖ്യ​മു​ണ്ടാ​ക്കി​യാ​ല്‍ അ​ത് ആ​ര്‍​ക്കും പ്ര​യോ​ജ​ന​മാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ത​ന്‍റെ പാ​ര്‍​ട്ടി നി​ല​കൊ​ള്ളു​മെ​ന്നും കാ​ശ്മീ​രി​ന്‍റെ സം​സ്ഥാ​ന പ​ദ​വി തി​രി​കെ കി​ട്ടാ​ന്‍ ആ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ള്‍ ചെ​യു​മെ​ന്നും ​ആ​സാ​ദ് പ​റ​ഞ്ഞു. ജ​മ്മു​വി​ല്‍ ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പാ​ര്‍​ട്ടി​യു​ടെ പേ​ര് തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും ജ​ന​ങ്ങ​ള്‍ അ​ത് തീ​രു​മാ​നി​ക്കു​മെ​ന്നും ആ​സാ​ദ് പ​റ​ഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മന്ദമരുതി – വെച്ചൂച്ചിറ റോഡിൽ മാലിന്യം തള്ളുന്നു

0
റാന്നി : മന്ദമരുതിയിലെ ജനവാസ മേഖലയോട് ചേർന്ന് സാമൂഹ്യ വിരുദ്ധർ വ്യാപകമായി...

ആകാശത്തിൽ വട്ടമിട്ട് പറന്നത് പത്ത് സെക്കന്റോളം, നിലത്തിറക്കാതെ മടങ്ങി; നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ

0
നിലയ്ക്കൽ: ശബരിമല നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ പത്ത് സെക്കന്റോളം...

തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും കാണിച്ച് റാപ്പർ വേടൻ പരാതി നൽകി

0
കൊച്ചി: തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും കാണിച്ച് റാപ്പർ...

സപ്ലൈക്കോ ഓണം ഫെസ്റ്റ് : കോന്നി താലൂക്ക് ഫെയറിന് തുടക്കമായി

0
കോന്നി : സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കോന്നി...