തിരുവനന്തപുരം : കേരള വനഗവേഷണസ്ഥാപനത്തിൽ കൺസൾട്ടന്‍റ് (ടെക്‌നിക്കൽ നഴ്‌സറി/ക്യു.പി.എം. മാനേജ്‌മെന്‍റ്) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബോട്ടണി/ഫോറസ്ട്രി ഇവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തരബിരുദവും ഔഷധസസ്യങ്ങളിലെ നഴ്‌സറി/അഗ്രോടെക്‌നിക്സ്/ക്യു.പി.എം. മാനേജ്‌മെന്‍റ് എന്നിവയിൽ കുറഞ്ഞത് അഞ്ചുവർഷത്തെ ഗവേഷണപരിചയവുമാണ് അടിസ്ഥാനയോഗ്യത. ഒരു വർഷത്തെ കരാർനിയമനത്തിൽ മാസം 40,000 രൂപ ഫെലോഷിപ്പായി ലഭിക്കും. 19-ന് രാവിലെ 10-ന് തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വാക് ഇൻ ഇന്‍റെർവ്യൂ നടത്തും.
വനഗവേഷണ സ്ഥാപനത്തിൽ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
RECENT NEWS
Advertisment