പത്തനംതിട്ട : വനിതാ ശിശുവികസന (ഐ.സി.ഡി.എസ്) മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ജില്ലാ കളക്ടര്‍ക്കുളള 2018-19 വര്‍ഷത്തെ സംസ്ഥാന അവാര്‍ഡിന് അര്‍ഹനായ പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹിനെ എ.ഡി.എം അലക്സ് പി തോമസിന്റെ നേതൃത്വത്തില്‍ റവന്യൂ ജീവനക്കാര്‍ അനുമോദിച്ചു. കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ എല്ലാ റവന്യൂ ജീവനക്കാരും പങ്കെടുത്തു.
ജില്ലാ കളക്ടര്‍ പി.ബി നൂഹിനെ റവന്യൂ ജീവനക്കാര്‍ അനുമോദിച്ചു
RECENT NEWS
Advertisment