പുഷ്പഗിരി കോളേജ് ഓഫ് ഡെന്റൽ സയൻസസ് ചാപ്പൽ കൂദാശ ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പുഷ്പഗിരി കോളേജ് ഓഫ് ഡെന്റൽ സയൻസസ് കെട്ടിടത്തിൽ പുതുതായി പണികഴിപ്പിച്ച കോളേജ് ചാപ്പലിന്റെ കൂദാശാകർമ്മം  തിരുവല്ലാ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് മാര്‍ കുറിലോസ് മെത്രാപ്പോലീത്താ നിർവഹിച്ചു. പുഷ്പഗിരി ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് സി​ ഇ​ ഒ റവ.ഫാ. ​ജോ​സ് കല്ലുമാലിക്കൽ, തിരുവല്ലാ മേഖല വികാരി ഡോ. ഐസക് പറപള്ളിൽ, മെഡിസിറ്റി ഡയറക്ടർ റവ. ഫാ.എബി വടക്കുംതല തുടങ്ങിയവർ സഹകാര്‍മ്മികത്വം വഹിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ കോളേജ് വിദ്യാർഥികളുടെ പിജി കെട്ടിടം തകർന്നു വീണ് അപകടം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

0
ന്യൂഡൽഹി : : തെക്കുപടിഞ്ഞാറൻ ദില്ലിയിലെ സത്യനികേതന് സമീപം കെട്ടിടം...

കയ്പമംഗലം അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നത് തമിഴ്നാട് സർക്കാരിന്റെ പരിഗണനയിലാണെന്ന് തമിഴ്നാട്...

0
ചെന്നൈ: കയ്പമംഗലത്ത് എട്ട് എൻജിനീയറിങ് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടം നടക്കാൻ പാടില്ലായിരുന്ന...

തദ്ദേശ സ്വയംഭരണ വകുപ്പിലെ രാഷ്ട്രീയ സ്ഥലം മാറ്റങ്ങൾ തുടർന്ന് സർക്കാർ

0
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിലെ രാഷ്ട്രീയ സ്ഥലം മാറ്റങ്ങൾ തുടർന്ന് സർക്കാർ....