ആനയോട്ടമത്സരത്തില്‍ ഗുരുവായൂര്‍ ഗോപീകണ്ണന്‍ വീണ്ടും ഒന്നാം സ്ഥാനം സ്വന്തമാക്കി

For full experience, Download our mobile application:
Get it on Google Play

ഗുരുവായൂര്‍: ഈ വര്‍ഷത്തെ ആനയോട്ടമത്സരത്തില്‍ ഗുരുവായൂര്‍ ഗോപീകണ്ണന്‍ വീണ്ടും ഒന്നാം സ്ഥാനം സ്വന്തമാക്കി . തുടര്‍ച്ചയായി എട്ടാം തവണയാണ് ഗോപീകണ്ണന്‍ ആനയോട്ടത്തില്‍ ഒന്നാമത് എത്തുന്നത്. ഗുരുവായൂര്‍ ശ്രീ കൃഷ്ണക്ഷേത്രത്തിലെ ഉത്സവ കൊടിയേറ്റിനോടനുബന്ധിച്ചാണ് ആനയോട്ടമത്സരം സംഘടിപ്പിക്കുന്നത് . ഗുരുവായൂര്‍ ദേവസ്വത്തിന്റെ  ഉടമസ്ഥതയിലുള്ള 23 ആനകള്‍ ആനയോട്ടത്തില്‍ പങ്കെടുത്തു .

മത്സരത്തില്‍ ജയിക്കുന്ന ആനയാവും ഉത്സവത്തിനിടെ ഗുരുവായൂരപ്പന്റെ  സ്വര്‍ണ തിടമ്പേറ്റുന്നത് . ഗുരുവായൂര്‍ ക്ഷേത്രത്തിന് കിഴക്ക് മഞ്ജുളാല്‍ പരിസരത്ത് നിന്നും ആരംഭിക്കുന്ന മത്സരയോട്ടം മുന്നിലോടി ക്ഷേത്രത്തിന്റെ  കിഴക്കേ ഗോപുരത്തില്‍ അവസാനിക്കും. ഗോപുരം ആദ്യം കടക്കുന്ന ആനയാണ് മത്സരത്തില്‍ ജയിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാണിപുരത്ത് സിപ്പ് ലൈൻ തകർന്ന് ഓപ്പറേറ്റർ മരിച്ച സംഭവം ; മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കൾ

0
കാസർകോട്: റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിൽ സിപ്പ് ലൈൻ അപകടത്തിൽ മരിച്ച...

പ്രണയിനി ആത്മഹത്യ ചെയ്തു ; മനംനൊന്ത് 21 വയസുകാരനും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

0
പത്തനംതിട്ട: പ്രണയിച്ചിരുന്ന പെൺകുട്ടി ജീവനിടുക്കിയ മനോവിഷമത്തിൽ യുവാവ് ട്രെയിനിനു മുന്നിൽ...

തണ്ണീർമുക്കത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

0
ചേർത്തല: തണ്ണീർമുക്കത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. തണ്ണീർമുക്കം പഞ്ചായത്ത് 14-ാം...

രമ്യ ഹരിദാസ് എംഎൽഎ അന്വേഷണ സമിതിയുമായി ഫോണിൽ സംസാരിച്ചതായി സമിതി അധ്യക്ഷൻ എം.എം ഹസൻ

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസ് എംഎൽഎ അന്വേഷണ...