നവകേരളസദസ്സിന് അരയങ്കാവ് ക്ഷേത്രമൈതാനം ഒരുങ്ങി

For full experience, Download our mobile application:
Get it on Google Play

പൂച്ചാക്കൽ : മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരളസദസ്സിന് അരയങ്കാവ് ക്ഷേത്രമൈതാനം ഒരുങ്ങി. 14-നു വൈകിട്ട് 4.30-ന് അരൂർ മണ്ഡലത്തിലെ പാണാവള്ളി അരയങ്കാവ് ക്ഷേത്രമൈതാനത്താണ് നവകേരളസദസ്സ് നടത്തുന്നത്. ജില്ലയിലെ ആദ്യത്തെ നവകേരളസദസ്സാണ് ഇവിടെ നടക്കുന്നത്. 35,000 പേർക്ക് ഇരിക്കാവുന്ന പന്തലാണ് സജ്ജീകരിച്ചിട്ടുള്ളത്. വൈക്കത്തെ നവകേരളസദസ്സിനുശേഷം വൈക്കം – തവണക്കടവ് ഫെറിയിലൂടെ ജങ്കാറിൽ കയറ്റുന്ന ബസിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരുമെത്തുന്നത്. പൊതുജനങ്ങളിൽനിന്നു പരാതി സ്വീകരിക്കുന്നതിന് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നുമുതൽ 20 കൗണ്ടറുകൾ പ്രവർത്തിക്കും.

തവണക്കടവിൽ ജങ്കാറിൽനിന്ന്‌ ബസിറങ്ങുന്ന ജെട്ടിയുടെ പ്ലാറ്റ്‌ഫോം തകരാറിലായിരുന്ന സ്ഥലത്ത് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രാത്രിയിൽ കോൺക്രീറ്റിങ് നടന്നുവരുകയാണ്. നവകേരള ബസ് കടന്നുവരുന്ന തവണക്കടവുമുതൽ അരയങ്കാവ് വരെയുള്ള റോഡിനിരുവശവും ശുചീകരണം നടത്തിവരുകയാണ്. തവണക്കടവിൽ ജില്ലാതല സംഘാടകസമിതി സ്വീകരണം നൽകും. തുടർന്ന് അരയങ്കാവിലേക്ക് ചേർത്തല-അരൂക്കുറ്റി റോഡിലൂടെ ബസ്‌ മാർഗമെത്തും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എൽഡിഎഫ് സർക്കാർ കൊണ്ട് വന്ന പദ്ധതികൾ മിഷൻ സമുദ്രയുടെ ഭാഗമാക്കി മുഖ്യമന്ത്രി ക്രെഡിറ്റ് തട്ടാൻ...

0
കൊച്ചി: എൽഡിഎഫ് സർക്കാർ കൊണ്ട് വന്ന പദ്ധതികൾ മിഷൻ സമുദ്രയുടെ ഭാഗമാക്കി...

മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റി ഉമ്മന്‍ ചാണ്ടി അനുസ്മരണം നടത്തി

0
പത്തനംതിട്ട : അധികാര സ്ഥാനങ്ങള്‍ വഹിക്കുമ്പോഴും ജനങ്ങള്‍ക്കിടയില്‍ ജീവിക്കാന്‍ ഇഷ്ടപ്പെട്ട നേതാവായിരുന്നു...

കണമലയില്‍ ഫയര്‍ഫോഴ്സ് വാഹനം ബസ്സുകളില്‍ ഇടിച്ചുകയറി : നിരവധിപേര്‍ക്ക് പരിക്ക്

0
പെരുനാട്‌ : ശബരിമല പാതയില്‍ കണമല ഇറക്കത്ത് ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണം...

അലോഷ്യസ് സേവ്യറിനെ മുഖ്യമന്ത്രി പൊതുവേദിയിൽ അവഗണിച്ചതിൽ പ്രതികരണവുമായി കെ.സി വേണുഗോപാൽ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ...